പോകാനുള്ള സമയമായി, അവസാന യാത്രയ്ക്ക് മുൻപ് അൻസി കബീർ കുറിച്ചത് ഇങ്ങനെ, അറം പറ്റിയ കുറിപ്പ്

677

കൊച്ചിയിൽ നടന്ന വാഹനാപകടത്തിൽ 2019 ലെ മിസ് കേരള അൻസി കബീർ, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവർ കൊ ല്ല പ്പെ ട്ട തിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. ഇന്നു പുലർച്ചെ ഒരുമണിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുക ആയിരുന്നു.

എറണാകുളം വൈറ്റിലയിലായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മ രി ച്ചു. മരണത്തിലേക്കുള്ള യാത്രയ്ക്കു് മുമ്പ് മുൻ മിസ് കേരള അൻസി കബീർ കുറിച്ച വാക്കുകൾ അറം പറ്റിയതിന്റെ ആഘാതത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. ‘പോകാനുള്ള സമയമായി’ (It’s time to go) എന്നാണ് അൻസി കബീർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. യാത്ര പോയ സ്ഥലത്തെ ചെറു വീഡിയോയ്ക്ക് ഒപ്പമായിരുന്നു ആൻസിയുടെ ഒറ്റവരി പോസ്റ്റ്.

Advertisements

മ ര ണ ത്തിലേക്കുള്ള യാത്രക്ക് മുൻപ് മുൻ മിസ് കേരള അൻസി കബീർ സോഷ്യൽ മീഡിയയിൽ കുറിച്ചത് അറംപറ്റിയതു പോലെയായെന്ന് സുഹൃത്തുക്കൾ. ‘പോകാനുള്ള സമയമായി’ (It’s time to go) എന്നാണ് അൻസി കബീർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Also Read
മാനസികമായി തകർന്നിരുന്ന സമയത്ത് ഒരുപാട് പിന്തുണ തന്നു, ആശ്വാസമായിരുന്നു അദ്ദേഹം: ഭർത്താവ് അമൽ നീരദിനെ കുറിച്ച് ജ്യോതിർമയി

പച്ചപ്പ് നിറഞ്ഞ സ്ഥലത്തുകൂടി നടക്കുന്ന വീഡിയോ പങ്കുവെച്ചാണ് അൻസി ഇങ്ങനെ കുറിച്ചത്. വിശ്വസിക്കാനാകുന്നില്ലെന്ന് ഈ വീഡിയോക്ക് താഴെ സുഹൃത്തുക്കൾ കുറിച്ചു. മ ര ണത്തിലേക്കുള്ള യാത്ര ഒരുപാടു നേരത്തെയായി. അൻസി മ ര ണം മുൻകൂട്ടി കണ്ടതുപോലെ എന്നാണ് ചിലരുടെ പ്രതികരണം.

ഇന്നലെ പുലർച്ചെയാണ് ദാരുണമായ അ പ ക ടമുണ്ടായത്. ഒരു മണിയോടെ അൻസിയും അഞ്ജനയും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോഴാണ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചത്.

എറണാകുളം വൈറ്റിലയിലായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തു തന്നെ മ രി ച്ചു. ഇവർക്ക ഒപ്പമുണ്ടായിരുന്ന രണ്ടു പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. 2019ലെ മിസ് കേരളയായിരുന്ന അൻസി കബീർ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനിയാണ്. 2019ലെ തന്നെ മിസ് കേരള റണ്ണറപ്പായ അഞ്ജന ഷാജൻ തൃശൂർ സ്വദേശിനിയാണ്.

അതേസമയം അൻസി കബീറും അഞ്ജന ഷാജനും വാഹനാപകടത്തിൽ പെട്ടത് ഫോർട്ട് കൊച്ചിയിലെ ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങവെയെന്നാണ് പൊലീസിനു ലഭിച്ച വിവരം. കൊച്ചിയിൽ നിന്ന് തൃശൂരിലേക്കുള്ള യാത്രക്കിടെ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻഹോട്ടലിനു മുന്നിൽ വച്ചായിരുന്നു അപകടം.

ഇരുവർക്കും പുറമേ പുറമെ സുഹൃത്തുക്കളും തൃശൂർ സ്വദേശികളുമായ മുഹമ്മദ് ആഷിക്, അബ്ദുൾ റഹ്മാൻ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. അർധരാത്രിയോടെ പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാർ അമിത വേഗതയിലായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

Also Read
മന്നത്ത് വീട്ടിൽ ഇപ്പോൾ സമാധാനത്തിന്റെ നാളുകൾ മടങ്ങി വന്നു ; മകന് വേണ്ടി ഒരുക്കങ്ങളുമായി മാതാപിതാക്കളായ ഷാരൂഖ് ഖാനും ഗൗരി ഖാനും

മുന്നിലെ ബൈക്കിനെ മറികടക്കുന്നതിനിടെ കാർ ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. ആൻസിയും അഞ്ജനയും സംഭവസ്ഥലത്ത് തന്നെ മ രി ച്ചു. ഇതിൽ അബ്ദുൾ റഹ്മാനാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം.മുഹമ്മദ് ആഷിഖിന്റെ നില ഗു രു ത രമായി തുടരുകയാണ്.

Advertisement