മലയാളത്തിന്റെ താരരാജ്വാ മോഹൻലാലിന്റെ ഹെലികോപ്റ്റർ യാത്ര ആഘോഷമാക്കുകയാണ് അദ്ദേഹത്തിൻ ആരാധകർ. കോഴിക്കോട് മൈ ജി ഫ്യൂച്ചർ ഷോ റൂം ഉദ്ഘാടനത്തിനായി കൊച്ചി ഗ്രാന്റ് ഹയാത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന താര രാജാവിന്റെ വീഡിയോ ആണ് വൈറൽ.
മോഹൻലാൽ ഫാൻസ് ക്ലബ് ഫേസ്ബുക്ക് പേജിലൂടെയാണ് താരത്തിന്റെ വീഡിയോ പ്രചരിക്കുന്നത്.
Advertisements
വീഡിയോ കാണാം
Advertisement