മലയാളത്തിലെ പ്രമുഖ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയാണ് കുറച്ച് ദിവസമായി കേരളത്തിൽ വലിയ ചർച്ച ആയിരിക്കുന്നത്. തനിക്ക് സംഭവിച്ച ക്രൂ ര ത വിമൻ എഗയൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് നടി വെളിപ്പെടുത്തിയത്.
നേരത്തെ തന്നെ നടി വിജയ് ബാബുവിന് എതിരെ പരാതി നൽകിയിരുന്നു. പരാതിക്ക് പിന്നാലെ നടൻ നടിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തി ഫേസ്ബുക്ക് ലൈവിലും എത്തി. എന്നാൽ ഇരയുടെ പേര് വെളിപ്പെടുത്തി യതോടെ പുതിയ കേസുമായി, ഇതോടെ വിജയ് ബാബു വീഡിയോ പിൻവലിക്കുകയും ചെയ്തു.
പിന്നീട് വിജയ് ബാബു ദുബായിയിലേക്ക് മുങ്ങി വിജയ് ബാബു ഒളിവിൽ തുടരുമ്പോൾ താരത്തിന് പിന്തുണ യുമായി നടി നടി വാസ്തവിക അയ്യരുടെ ഫേസ്ബുക്ക് കുറിപ്പ്. സിനിമ വലിയ ഒരു ലോകമാണ്. അവിടെ ആരെയും പീ ഡി പ്പി ക്കു ന്നി ല്ല.
ചാൻസിനു വേണ്ടി ചില സ്ത്രീകൾ സ്വന്തം മാനം കളയാൻ തയ്യാറാകുന്നുവെന്നും വാസ്തവിക ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. ഇതോടെ നിരവധി പേരാണ് നടിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്.
വാസ്തവികയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
സിനിമ വലിയ ഒരു ലോകം ആണ് അവിടെ ആരെയും പീഡിപ്പിക്കുന്നില്ല. ചാൻസിനു വേണ്ടി ചില സ്ത്രീ കൾ സ്വാന്തം മാനം കളയാൻ തയ്യാർ ആകുന്നു. സിനിമയിൽ ഏതെങ്കിലും രീതിയിൽ പീഡനം നടക്കുന്നു എങ്കിൽ അതിന് ഉതിരവാദികൾ പീഡനത്തിനു ഇരയായ സ്ത്രികൾ തന്നെയാണ് കാരണം എല്ലാത്തിനും റെഡി ആണോയെന്നു ചോദിക്കുബോൾ റെഡിയ്ണ് എന്നുചില സ്ത്രീകൾ പറയുന്നു.
പിന്നിട് അത് പീഡനം ആയി മാറുന്നു മാനം കളഞ്ഞുള്ള പ്രൊജക്റ്റ് വേണ്ടാ യെന്നു വച്ചാൽ അവിടെ തീർന്നു പ്രശ്നം ഇങ്ങ്നെഎല്ലാത്തിനും റെഡി ആയ മിക്ക സത്രീകളും പെൺകുട്ടികളും കാരണംമോശം ആയഒരു രീതിയിലും പോകാൻ റെഡി ആക്കാതെ സിനിമ യെ മാത്രം സ്നേഹിക്കുന്ന കഴിവുള്ള പല കലാക്കാർക്കും അവസരങ്ങൾ നഷ്ട്ടപ്പെടുന്നു എന്ന് കൂടി മനസിലാക്കുക.
വാസ്തവിക അയ്യരുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ, സിനിമ വലിയ ഒരു ലോകം ആണ് അവിടെ ആരെയും പീഡിപ്പിക്കുന്നില്ല. ചാൻസ് നു വേണ്ടി ചില സ്ത്രീകൾ സ്വന്തം മാനം കളയാൻ തയ്യാർ ആകുന്നു. സിനിമയിൽ ഏതെങ്കിലും രീതിയിൽ പീഡനം നടക്കുന്നു എങ്കിൽ അതിന് ഉതിരവാദികൾ പീഡനത്തിനു ഇര ആയ സ്ത്രികൾ തന്നെയാണ് കാരണം.
എല്ലാത്തിനും റെഡി ആണോയെന്നു ചോദിക്കുബോൾ റെഡി ആണ് യെന്നു ചില സ്ത്രീകൾ പറയുന്നു. പിന്നിട് അത് പീഡനം ആയി മാറുന്നു മാനം കളഞ്ഞുള്ള പ്രൊജക്റ്റ് വേണ്ടാ യെന്നു വച്ചാൽ അവിടെ തീർന്നു പ്രശ്നം.
ഇങ്ങനെ എല്ലാത്തിനും റെഡി ആയ മിക്ക സത്രീകളും പെൺകുട്ടികളും കാരണംമോശം ആയ ഒരു രീതിയിലും പോകാൻ റെഡി ആക്കാതെ സിനിമ യെ മാത്രം സ്നേഹിക്കുന്ന കഴിവുള്ള പല കലാക്കാർക്കും അവസരങ്ങൾ നഷ്ട്ടപെടുന്നു എന്ന് കൂടി മനസിലാക്കുക.
സമൂഹത്തിൽ സിനിമ ഒഴിച്ചു മറ്റ് മേഘലയിൽ സ്ത്രീകൾ നേരിടുന്ന പീ ഡ ന ങ്ങ ളെ കുറിച്ച് ശരിക്കും ഞാൻ സ്ത്രീക്ക് ഒപ്പം നിൽക്കും എന്നാൽ സിനിമയിൽ നടക്കുന്ന ഇപ്പോൾ രണ്ടു ദിവസം ആയി ഒരു പ്രമുഖ നടൻ നേരിടുന്ന അത്തരം സ്ത്രീ പീ ഡ ന കേസിൽ ഒരിക്കലും ഒരു സ്ത്രീക്ക് ഒപ്പം സപ്പോർട്ട് പറയാൻ എന്റെ മനസ് റെഡി ആകില്ല.
സമൂഹത്തിൽ സിനിമ ഒഴിച്ചു മറ്റ് മേഘലയിൽ സ്ത്രീകൾ നേരിടുന്ന പീ ഡ ന ങ്ങളെ കുറിച്ച് ശരിക്കും ഞാൻ സ്ത്രീക്ക് ഒപ്പം നിൽക്കും എന്നാൽ സിനിമ യിൽ നടക്കുന്ന ഇപ്പോൾ രണ്ടു ദിവസം ആയി ഒരു പ്രമുഖ നടൻ നേരിടുന്ന അത്തരം സ്ത്രീ പീ ഡ ന കേസ് യിൽ ഒരിക്കലും ഒരു സ്ത്രീക്ക് ഒപ്പം സപ്പോർട് പറയാൻ എന്റെ മനസ് റെഡി ആകില്ല കാരണം.
Also Read
മോഹൻലാൽ അനുവാദം നൽകി, വിജയ് ബാബുവിന് എതിരെ കർശന നടപടി എടുക്കാൻ ഒരുങ്ങി അമ്മ
സിനിമ യിൽ ഒരു സ്ത്രീ യുടെ സമ്മതം ഇല്ലാതെ സിനിമയിൽ ഉള്ളവർ സിനിമ യിൽ അഭിനയിപ്പിക്കാൻ ചാൻസ് കൊടുകാം യെന്നു പറഞ്ഞു സമ്മതം ഇല്ലാതെ സെ ക്സു വ ൽ ആയിട്ടു യൂസ് ചെയുന്നില്ല വിത്ത് പെർമിഷനോട് കൂടി എല്ലാം നടക്കുന്നു എന്ന് ആണ് എന്റെ ഒരു വില ഇരുത്തൽ കാരണം ഒരു പെണ്ണ് നോ പറയേണ്ട സ്ഥലത്തു നോ പറയാൻ പഠിച്ചാൽ സിനിമ യിൽ ആ സ്ത്രീ നേരിടുന്ന ഇത്തരം പീഡനപ്രശനം ആ സ്ത്രീ ക്കു നേരത്തെ തന്നെ ഒഴിവാക്കാം.