​മി​ഷ​ൻ​ 90​ ​ഡേ​യ്സി​നു​ ​ശേ​ഷം​ മ​മ്മൂ​ട്ടിയും ​മേ​ജ​ർ​ ​ര​വി​യും ഒന്നിക്കുന്നു​ ​: ​ഇ​ക്കു​റി​ ​പ​ട്ടാ​ള​ചി​ത്ര​മ​ല്ല​ , മറ്റൊരു കിടിലന്‍ ഐറ്റം!

40

മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​വൈ​ശാ​ഖ് ​ഒ​രു​ക്കു​ന്ന​ ​ആ​ക്ഷ​ന്‍​ ​ഫാ​മി​ലി​ ​ചി​ത്രം​ ​മ​ധു​ര​രാ​ജ​യു​ടെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​റെ​ത്തി.​ ​എ​ട്ടു​ ​വ​ര്‍​ഷം​ ​മു​ന്‍​പ് ​ഇ​രു​വ​രും​ ​ഒ​ന്നി​ച്ച​ ​പോ​ക്കി​രി​രാ​ജ​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗ​മാ​ണി​ത്.​ ​

Advertisements

മ​മ്മൂ​ട്ടി​യു​ടെ​ ​ഫേ​സ്ബു​ക്ക് ​പേ​ജി​ലൂ​ടെ​യാ​യി​രു​ന്നു​ ​പോ​സ്റ്റ​റെ​ത്തി​യ​ത്.​ ​സോ​ഷ്യ​ല്‍​ ​മീ​ഡി​യ​യി​ലൂ​ടെ​ ​ത​രം​ഗ​മാ​യി​ ​മാ​റി​യി​രി​ക്കു​ക​യാ​ണ് ​പോ​സ്റ്റ​ര്‍.​

​വി​ല്ല​ന്മാ​രെ​ ​അ​ടി​ച്ചൊ​തു​ക്കി​ ​അ​വ​ര്‍​ക്കു​മു​ക​ളി​ല്‍​ ​ക​യ​റി​ ​പു​റം​ ​തി​രി​ഞ്ഞ് ​നി​ല്‍​ക്കു​ന്ന​ ​മെ​ഗാ​സ്റ്റാ​റി​നെ​യാ​ണ് ​പോ​സ്റ്റ​റി​ല്‍​ ​കാ​ണു​ന്ന​ത്.​ ​കൈ​യി​ല്‍​ ​കൂ​ടം​ ​പോ​ലു​ള്ള​ ​ആ​യു​ധ​വു​മു​ണ്ട്.​ ​

പു​ലി​മു​രു​ക​ന് ​ശേ​ഷം​ ​വൈ​ശാ​ഖ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സി​നി​മ​യ്ക്ക് ​ഉ​ദ​യ് ​കൃ​ഷ്ണ​യാ​ണ് ​തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്.​ ​മ​മ്മൂ​ട്ടി​യും​ ​പീ​റ്റ​ര്‍​ ​ഹെ​യ്‌​നും​ ​ആ​ദ്യ​മാ​യി​ ​ഒ​രു​മി​ച്ചെ​ത്തു​ന്ന​ ​ചി​ത്രം​ ​വി​ഷു​വി​ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

ഇ​തോ​ടൊ​പ്പം​ ​മ​മ്മൂ​ട്ടി​ ​ആ​രാ​ധ​ക​ര്‍​ക്കാ​യി​ ​മ​റ്റൊ​രു​ ​സ​ന്തോ​ഷ​ ​വാ​ര്‍​ത്ത​യു​മു​ണ്ട്.​ ​മി​ഷ​ന്‍​ 90​ ​ഡേ​യ്സി​നു​ ​ശേ​ഷം​ ​മേ​ജ​ര്‍​ ​ര​വി​യു​മാ​യി​ ​കൈ​കോ​ര്‍​ക്കു​ക​യാ​ണ് ​മ​മ്മൂ​ട്ടി.​

​ഇ​ക്കു​റി​ ​പ​ട്ടാ​ള​ചി​ത്ര​മ​ല്ല​ ​ഒ​രു​ങ്ങു​ക​യെ​ന്നും​ ​അ​റി​യു​ന്നു.​ ​ആ​ക്ഷ​ന് ​പ്രാ​ധാ​ന്യ​മു​ള്ള​ ​വി​ഷ​യ​മാ​ണ് ​മേ​ജ​ര്‍​ ​ര​വി​ ​മ​മ്മൂ​ട്ടി​ക്കാ​യി​ ​ഒ​രു​ക്കു​ന്ന​ത്.​ ​ഈ​ ​വ​ര്‍​ഷം​ ​ത​ന്നെ​ ​ഷൂ​ട്ടിം​ഗ് ​ആ​രം​ഭി​ക്കും.​

​നി​ല​വി​ല്‍​ ​നി​വി​ന്‍​ ​പോ​ളി​യെ​ ​നാ​യ​ക​നാ​ക്കി​ ​ല​വ് ​സ്റ്റോ​റി​ ​എ​ന്ന​ ​സി​നി​മ​ ​ഒ​രു​ക്കു​ക​യാ​ണ് ​മേ​ജ​ര്‍​ ​ര​വി.

Advertisement