മലയാളത്തിലെ ശ്രദ്ധേയനായ യുവ നടൻ ടോവിനോ തോമസ് ചിത്രമായ ലൂക്ക ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോഴിതാ ലൂക്കയിലെ ലിപ്പ്ലോക്ക് സീൻ ലീക്കായി.
Advertisements
വാട്സാപ്പുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും വ്യാപകമായി ഈ സീനുകൾ പ്രചരിക്കുകയാണ്. അഹാനയും ടോവിനോയും തമ്മിലുള്ള ചില ഇന്റിമേറ്റ് സീനുകളാണ് കഴിഞ്ഞ ദിവസം വാട്ട്സാപ്പിലൂടെ ലീക്കായത്.
ഇപ്പോഴും കേരളത്തിലെ എഴുതോളം തീയറ്ററിൽ വിജയകരമായി സിനിമ പ്രദർശ്ശിപ്പിക്കുമ്പോഴാണ് ചിത്രത്തിലെ സീനുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങൾ അണിയറപ്രവർത്തകർ ആരംഭിച്ചു.
Advertisement