രാജ്യന്തര പുരസ്‌കാരം നേടി വന്ന ഇന്ദ്രൻസിനെ മമ്മൂട്ടിയും മോഹൻലാലും അഭിനന്ദിച്ചില്ലേ: തുറന്നു പറഞ്ഞ് ഇന്ദ്രൻസ്, വീഡിയോ

24

രാജ്യന്തര പുരസ്‌കാരം നേടി വന്ന ഇന്ദ്രൻസിനെപ്പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാൻ സൂപ്പർസ്റ്റാറുകൾക്ക് നേരം കിട്ടിയില്ലേയെന്ന് ചോദിച്ച് കൊണ്ട് ഹരീഷ് പേരടിയെപ്പോലുള്ള ചിലർ സോഷ്യൽ മീഡിയയിലൂടെ എത്തിയിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ദ്രൻസ്. തന്നെ എല്ലാവരും വിളിക്കുകയും കാണുമ്പോൾ സ്നേഹം പങ്കിടുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisements

എന്നെ എല്ലാവരും വിളിക്കുകയും, കാണുകയും,കാണുമ്പോൾ സ്നേഹം പങ്കിടുകയുമൊക്കെ ചെയ്തിരുന്നു. അങ്ങനെ ആരും പറയാതിരിക്കുകയോ വിളിക്കാതിരിക്കുകയോ ചെയ്തിട്ടില്ല.

ഞാൻ പോയ അത്രയും കാലം ഫോൺ ഇവിടെയുണ്ട്. വീട്ടുകാർക്ക് എടുക്കാൻ പറ്റിയ ഫോൺ കോളൊക്കെ എടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.’

വീഡിയോ കാണാം

Advertisement