ദിലീപിന്റെ നായികയാകാൻ മടിയില്ലേ എന്ന് ചോദിച്ച ആരാധകന് ചുട്ട മറുപടിയുമായി അനു സിത്താര

38

മലയാള സിനിമാരംഗത്ത് ഇന്ന് ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളാണ് അനു സിത്താര. 201-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര വെള്ളിത്തിരയിലെത്തുന്നത്.

Advertisements

രാമന്റെ ഏദൻതോട്ടത്തിലൂടെയാണ് പ്രേക്ഷക മനസ്സിൽ അനു ഇടം നേടിയത്. ഇപ്പോൾ ദിലീപ് നായകനായി എത്തുന്ന ശുഭരാത്രിയിൽ നായിക നടി അനു സിതാരയാണ്.

എന്നാൽ ഇത്രയേറെ വിവാദങ്ങളിൽ പെട്ടുനിൽക്കുമ്പോൾ ദിലീപേട്ടന്റെ നായികയാകാൻ മടിയില്ലേ എന്നായിരുന്നു പലരുടെയും ചോദ്യമെന്ന് അനു സിതാര പറയുന്നു.

ദിലീപേട്ടനെ പോലെ വലിയ നടന്റെ കൂടെ അഭിനയിക്കാൻ കിട്ടുന്ന ചാൻസ് കളയാൻ മാത്രം ഞാൻ ആളല്ല.

വർഷങ്ങൾ കഴിഞ്ഞ് ഇവിടെ നിന്ന് പോയിക്കഴിഞ്ഞാലും മക്കളോടൊക്കെ എനിക്ക് പറയണം ഇവരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് എന്നാണു വിമർശകർക്ക് മറുപടിയായി അനു പറയുന്നത്.

Advertisement