കിടിലൻ മേക്കോവറിൽ പാർവതി തിരുവോത്ത്; വീഡിയോ വൈറൽ

22

എല്ലാ കാര്യങ്ങളിലും തന്റേതായ അഭിപ്രായം തുറന്നുപറയുന്ന മലയാള സിനിമയിലെ നട്ടെല്ലുളള അല്ലെങ്കിൽ നിലപാടുകൾ ഉളള നായികയാണ് പാർവതി തിരുവോത്ത്.

നല്ലൊരു നടി മാത്രമല്ല മോഡൽ കൂടിയാണ് താരം. എപ്പോഴും തലമുടിയിലാണ് പാർവതി പരീക്ഷണം നടത്തുന്നത്.

Advertisements

ഇപ്പോഴിതാപാർവതി മുഴുവനായി ഒരു മേക്കോവർ നടത്തിയിരിക്കുകയാണ്. ജെഎഫ്ഡബ്ല്യു മാഗസിന് വേണ്ടിയുളള പുതിയ ഫോട്ടോഷൂട്ടിൻറെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

എല്ലാകാര്യങ്ങളിലും തന്റേതായ അഭിപ്രായം പാർവതിയ്ക്ക് എപ്പോഴുമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ പാർവതിയുടെ ഉയരെയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

അതുപോലെ തന്നെ വൈറസിലെ അഭിനയവും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Advertisement