പൊട്ടിയ കണ്ണാടി ഉപയോഗിച്ച് ശരീരഭാഗം മറച്ച് അമല പോൾ; ആടൈയുടെ ഞെട്ടിക്കുന്ന പുതിയ രംഗം പുറത്തുവിട്ട് അണിയറ പ്രവർത്തകർ

20

അമലാ പോൾ നായികയായി എത്തിയ ആടൈ തെന്നിന്ത്യ വൻ പ്രതീക്ഷയോടെ കാത്തിരുന്ന തമി് ചിത്രമാണ്. രത്നകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ കാമിനി എന്ന കഥാപാത്രമായി അമല പോൾ തകർത്തഭിനയിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. റിലീസായി രണ്ട് ദിവസം പിന്നിടുമ്‌ബോൾ ചിത്രത്തിലെ പുതിയ രംഗം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. പുറത്തെത്തിയ പുതിയ രംഗത്തിലും വസ്ത്രമില്ലാതെയാണ് അമല പോൾ പ്രത്യക്ഷപ്പെടുന്നത്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് മുൻനിശ്ചയപ്രകാരമുള്ള ചിത്രത്തിന്റെ വെള്ളിയാഴ്ചത്തെ റിലീസ് തടസ്സപ്പെട്ടിരുന്നു. ചിത്രത്തിന്റെ കെഡിഎം കീ (കീ ഡെലിവറി മെസേജ്) തീയേറ്ററുകൾക്ക് സമയത്ത് ലഭിക്കാത്തതിനെത്തുടർന്നായിരുന്നു അത്. ഇതേത്തുടർന്ന് മോണിംഗ്, മാറ്റിനി ഷോകൾ മുടങ്ങിയിരുന്നു. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതിനെത്തുടർന്ന് ചിത്രം വെള്ളിയാഴ്ച ഫസ്റ്റ് ഷോയോടുകൂടി തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു.

Advertisement