ഇറക്കമില്ലാത്ത വസ്ത്രവുമായി മീര നന്ദൻ: അശ്ലീലക്കമന്റുകളുമായി ഞരമ്പൻമാർ

66

മലയാള സിനിമയിൽ ശാലീന സുന്ദരിയായും നാടൻ പെൺകുട്ടിയായും എല്ലാം സിനിമകളിൽ നാം കണ്ടിട്ടുള്ള നടിയാണ് മീര നന്ദൻ.

ലാൽജോസിന്റെ ദിലീപ് ചിത്രമായ മുല്ലയിലൂടെ സിനിമയിൽ അരങ്ങേറിയ മീര ഇപ്പോൽ ഏറെ നാളായി സിനിമയിൽ സജീവമല്ല. ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര ഇപ്പോൾ.

Advertisements

നടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്ത പുതിയ ഗ്ലാമർ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചുവപ്പു നിറത്തിലുള്ള ഡ്രസ് ആണ് മീര ധരിച്ചിരിക്കുന്നത്.

പാശ്ചാത്യ വേഷവിധാനത്തിൽ പ്രത്യക്ഷപ്പെടുന്ന നടിയുടെ പുതിയ ലുക്ക് തരംഗമായിരിക്കുകയാണ്.

ഇതോടൊപ്പം നടിയുടെ ചിത്രത്തിനു ചുവടെ സദാചാര കമന്റുകളുടെ പ്രവാഹവും നിരവധിയാണ്. പാന്റ് ഇടാൻ മറന്നു പോയോ എന്നു തുടങ്ങി അശ്ലീലക്കമന്റുകൾ വരെ അക്കൂട്ടത്തിലുണ്ട്.

Advertisement