കൊച്ചി: നവമാധ്യമങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഞരമ്പുരോഗികളായ പുരുഷന്മാരെ വശീകരിച്ചു ലൈംഗിക അടിമകളാക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ്മ കേരളത്തില്‍ സജീവം എന്ന് റിപ്പോര്‍ട്ടുകല്‍.
കേരളത്തില്‍ 3,100 അംഗങ്ങളാണ് ഈ ഗ്രൂപ്പില്‍ ഉള്ളത്. രഹസ്യങ്ങള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ അതിവ ജാഗ്രതയോടെയാണ് ഇവരുടെ പ്രവര്‍ത്തനം. ഈറോട്ടിക്ക് ഫോര്‍ വുമണ്‍ എന്ന പേരിലാണ് ഇവര്‍ വശീകരണ തന്ത്രങ്ങള്‍ ഈ ഗ്രൂപ്പില്‍ പങ്കുവയ്ക്കുന്നത്. മംഗളം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അഭിമുഖങ്ങളിലൂടെയാണു സ്ത്രീകള്‍ക്ക് ഇവര്‍ ഗ്രൂപ്പിലേയ്ക്കു പ്രവേശനം നല്‍കുന്നത്. ഗ്രൂപ്പില്‍ സിനിമ സീരിയല്‍ നടികളടക്കം ചില പ്രമുഖ വനിതകള്‍ വ രെ അംഗങ്ങളായുണ്ട് എന്നും മംഗളം ഓണ്‍ലൈനില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുരുഷന്മാരെ എങ്ങനെ അടിമകളാക്കി വരച്ചവരയില്‍ നിര്‍ത്താം എന്നതും ഗ്രൂപ്പിലെ പ്രധാന ചര്‍ച്ച വിഷയമാണ് എന്നു പറയുന്നു.
മറ്റ് അഡല്‍റ്റ് ഗ്രൂപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിനു ശേഷമായിരിക്കും സ്ത്രീകള്‍ക്ക് ഈ ഗ്രൂപ്പില്‍ പ്രവേശനം നല്‍കുന്നത്. നഗ്ന സെല്‍ഫികളും ഗ്രൂപ്പിലേയ്ക്കു കടക്കുന്നതിനുള്ള ഒരു കടമ്പയാണ് എന്നും സൂചനയുണ്ട്. ഇതിനു മുമ്പും ഇത്തരത്തില്‍ നിരവധി ഗ്രുപ്പുകളില്‍ ഇറങിട്ടുണ്ട്. എന്നാല്‍ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ എത്തിച്ചിരുന്നു.