കാഞ്ഞങ്ങാട്: സ്വര്‍ണ്ണവും പണവുമായി ഫൈന്‍സ് ഉടമയുടെ ഭാര്യ നാടുവിട്ടത് ട്രാന്‍സ്ജെന്ററിന്റെ കൂടെ എന്നു റിപ്പോര്‍ട്ട്. കാഞ്ഞങ്ങാട് തമ്പുരാട്ടി ഫൈനാന്‍സ് ഉടമയുടെ ഭാര്യ യോഗിതയാണ് (34) കഴിഞ്ഞ ദിവസം ഉച്ചയോടെ വീടു വിട്ടു പോയത്. പത്തു വയസുള്ള മകളെ വീട്ടില്‍ തനിച്ചാക്കിയായിരുന്നു യോഗിത പോയത്.
Advertisements
ആശുപത്രയില്‍ പോയിട്ടു വരാം എന്നു പറഞ്ഞു പോയ യോഗിതയെ ഏറെ നേരം കഴിഞ്ഞ കാണാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ നാടുവിട്ട വിവരം അറിയുകയായിരുന്നു. പിന്നീട് അലമാരി പരിശോധിച്ചപ്പോള്‍ 12 പവന്‍ സ്വര്‍ണ്ണവും അഞ്ചു ലക്ഷം രൂപയും നഷ്ട്ടപ്പെട്ടതായി കണ്ടെത്തി. വീട്ടമ്മയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Advertisement