പ്രമുഖ സീരിയല്‍ നടി രജ്ഞുഷ മേനോനെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയാളം സീരിയല്‍ നടിയായ രജ്ഞുഷ സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
Advertisements
also read
‘സകലകലാവല്ലഭന്‍’; മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ഗാനം അസാധ്യമായി പാടി ഷൈന്‍, ഒപ്പം ബാബുരാജും, വീഡിയോ വൈറല്‍
മുപ്പത്തി അഞ്ച് വയസായിരുന്നു. ശ്രീകാര്യം കരിയത്തെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. ഭര്‍ത്താവുമൊത്ത് ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
നിരവധി സീരിയല്‍ രജ്ഞുഷ അഭിനയിച്ചിട്ടുണ്ട്. നടി ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും അഭിനയരംഗത്ത് സജീവം ആയിരുന്നു ഈ നടി. നടിയുടെ മരണ വാര്‍ത്തകേട്ടതോടെ പ്രേക്ഷകരും ഞെട്ടിയിരിക്കുകയാണ്.
Advertisement