Author - special editor

Celebrities Entertainment

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​രി​യാ​യ ന​ടി അനുസിത്താര: വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​രി​യാ​യ ന​ടി അ​നു സി​ത്താ​ര​യാ​ണെ​ന്ന് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. ഒ​രു എ​ഫ്.​എം റേ​ഡി​യോ​യി​ൽ ത​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ...

Entertainment kerala Movies

ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കി, അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച് ഷെയിൻ നിഗം

പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കം കാരണം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിൻ നിഗം പൂർത്തിയാക്കി നൽകി. അമ്മയുടെ നിർദേശപ്രകാരമായിരുന്നു ഡബ്ബിങ്...

Celebrities Entertainment

നിഷ്‌കളങ്കനായ കുട്ടിയുടെ ചിരിയാണ് ലാലേട്ടന്, താരജാഡയില്ലാത്ത മനുഷ്യൻ; ബോളിവുഡ് സുന്ദരി നേഹ സക്സേന

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരമാണ് നേഹ സക്സേന. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നേഹ...

Entertainment Movies

ദുൽഖർ സാൽമാന് നായികയായി കാജൽ അഗർവാൾ; സംവിധാനം ബൃന്ദാ മാസ്റ്റർ

ദുല്‍ഖര്‍ സല്‍മാന്‍ ഒരിടവേളക്ക് ശേഷം വീണ്ടും തമിഴിലെത്തുന്നു. ഡാന്‍സ് മാസ്റ്റര്‍ ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍...

Celebrities Entertainment Stories

മോഹൻലാലിന്റെ ബിഗ് ബ്രദറിലൂടെ പ്രേക്ഷക പ്രശംസ നേടിയ സർജാനോ ഖാലിദ് വിക്രമിനൊപ്പം തമിഴിലേക്ക്

ഫഖ്റുദ്ധീൻ പന്താവൂർ മോഹൻലാൽ നായകനായി സിദ്ധിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദർ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽനിന്നും...

Celebrities Entertainment Stories

അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി എന്നെ ഉപയോഗിച്ചു, ജീവിതത്തിലെ തെറ്റായ തീരമാനമായിരുന്നു അത്; മീര വാസുദേവ് തുറന്നു പറയുന്നു

മോഹന്‍ലാല്‍- ബ്ളെസി കൂട്ടുകെട്ടിലൊരുങ്ങിയ തന്മാത്രയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മീര വാസുദേവ്. തന്മാത്രയിലെ കഥാപാത്രത്തെ മികച്ച രീതിയില്‍...

Entertainment Movies

റിലീസാകാന്‍ ഇനിയും രണ്ടര മാസം, വിജയ് ചിത്രം മാസ്‌റ്റര്‍ ഇപ്പൊഴേ നേടിയത് 200 കോടി

തെന്നിന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ താന്‍ ആണെന്ന് തെളിയിക്കുകയാണ് തമിഴ് സൂപ്പര്‍താരം ദളപതി വിജയ്. ഏറ്റവും പുതിയ ചിത്രമായ ‘മാസ്റ്റര്‍’...

Sports Top News

വിക്കറ്റ് കീപ്പറായി ആ താരം മതി, പന്തിന് പിന്നാലെ രാഹുലിന് നേരേയും പൊട്ടിത്തെറിച്ച് ആരാധകർ

ഇന്ത്യയുടെ കീപ്പറായി മഹേന്ദ്ര സിംഗ് ധോണി തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ക്കിടയില്‍ മുറവിളി. ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിന മത്സരത്തിലും...

Celebrities Entertainment India

നടി രശ്മിക മന്ദാനയ്ക്ക് എട്ടിന്റെ പണിയുമായി ആദായ നികുതി വകുപ്പ്

നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന. വീരാജ് പേട്ടയിലെ നടിയുടെ വസതിയില്‍ പത്തോളം ഉദ്യോഗസ്ഥരെത്തിയാണ് റെയ്ഡ് നടത്തിയത്...

Entertainment Movies

ട്വിന്റി 20യ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവോ? മമ്മൂക്കയുടെ സെൽഫിയിൽ ലാലേട്ടനൊപ്പം അണിനിരന്ന് വൻ താരനിര

മലയാളസിനിമ ഒന്നാകെ ഒരു ക്യാമറയ്‌ക്ക് അണിനിരന്നപ്പോള്‍ പിറന്ന ചിത്രമായിരുന്നു ട്വിന്റി 20. 2008ല്‍ പുറത്തിറങ്ങിയ ചിത്രം വമ്ബന്‍ വിജയമാണ്...

Featured