മലയാള സിനിമയിലെ പ്രമുഖ നടനും നിർമാതാവുമായ വിജയ് ബാബുവിന് എതിരായ ലൈം ഗീ ക പീഡന പരാതിയിൽ അതിജീവിതക്ക് പിന്തുണയുമായി നടിയും ആക്ടിവിസ്റ്റുമായ റിമ കല്ലിങ്കൽ. കഴിഞ്ഞ ദിവസം വൈറലായ ഊളബാബു എന്ന കാർട്ടൂണാണ് റിമ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ഇതാണ് ഊളബാബു, ഊളബാബു അതിജീവിതയോട് സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണ്, ഊളബാബുവിനെ പോലെയാവരുത് എന്നാണ് റിമ പങ്കുവെച്ച ചിത്രത്തിലുള്ളത്. നിരവധി പ്രമുഖരാണ് ഊള ബാബു എന്ന് പേരിട്ട കാർട്ടൂൺ ഇന്നലെ ഷെയർ ചെയ്തത്.
അതേസമയം മുങ്ങിയ വിജയ് ബാബു ദുബായിൽ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ മാസം 24ന് ബെംഗളൂരുവിൽ നിന്നാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. നടന് മുന്നിൽ മറ്റ് വഴികളില്ലെന്നും കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാഗരാജു പറഞ്ഞു. പരാതിയിൽ പറയുന്ന കാര്യങ്ങൾ കഴമ്പുള്ളതെന്ന് ഓരോ നിമിഷവും തെളിയുന്നെന്നും കമ്മിഷണർ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ മാത്രല്ല വേറെയും ശാസ്ത്രീയ തെളിവുകളുണ്ട്. നടനും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.
കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴിയിലുള്ളത്. ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താൻ പോലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു.
മയക്കു മരുന്നും മ ദ്യ വും നൽകി അർധ ബോധാവസ്ഥയിൽ വിജയ് ബാബു ബ ലാ ത്സം ഗ ത്തിന് ഇരയാക്കി. കാറിൽ വെച്ച് ഓ റ ൽ സെ ക് സിന് നിർബന്ധിച്ചു. പീ ഡ ന വി വ രം പുറത്തു പറഞ്ഞാൽ കൊ ല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും നടി നൽകിയ പരാതിയിലുണ്ടായിരുന്നു.
ഇതിനെ സാധൂകരിക്കുന്ന തെളിവുകളും സാക്ഷിമൊഴികളുമാണ് പൊലീസ് ലഭിച്ചത്. ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം പരാതിക്കാരിയുമായി പോലീസ് രഹസ്യമായി തെളിവെടുപ്പ് നടത്തിയിരന്നു.Also Read
Also Read
പ്രണയ വിവാഹമാണ്, ഇനി ഹാപ്പിയായി എൻജോയ് ചെയ്യണം, ഭർത്താവിനെ കുറിച്ചും ഹണിമൂണിനനെ കുറിച്ചും നടി മൈഥിലി