കെട്ടിയ പെണ്ണുങ്ങളെ നിനക്കൊക്കെ മടുത്തോ, എന്തിനാ പുന്നാര മക്കളെ നീയൊക്കെ ഓരോ പെണ്ണുങ്ങളുടെ ജീവിതം തുലക്കാൻ നടക്കുന്നത്: തുറന്നടിച്ച് സീമ വിനീത്

228

മലയാളികൾക്ക് ഏറെ സുപരിചിതയായ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റും ആണ് തുടങ്ങി സീമ വിനീത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് സീമ. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

സീമ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെ വേഗം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോളിതാ സോഷ്യൽ മീഡിയയിലൂടെ തനിക്ക് മെസേജ് അയച്ച ഒരാളുടെ കള്ളത്തരം പൊളിച്ചടുക്കി രംഗത്ത് എയിരിക്കുകയാണ് സീമ വിനോദ്.

Advertisements

ഞാൻ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ’ എന്ന ചോദ്യവുമായെത്തിയ അനീഷ് എന്നയാൾക്ക് സീമ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അല്ല നിങ്ങൾക്ക് അത്രയും മുട്ടി നിക്കുവാണെന്നു അറിഞ്ഞില്ല പിന്നെ ആദ്യം കെട്ടിയ ഭാര്യയെ നന്നായി പോറ്റാൻ നോക്കു എന്നിട്ട് അടുത്തൊന്നിനെ പോറ്റാൻ നടക്കു എന്നാണ് സീമ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

സീമ വിനീതിന്റെ കുറിപ്പ് ഇങ്ങനെ:

കല്യാണം കഴിക്കാം കല്യാണം കഴിക്കട്ടെ എന്നൊക്കെ പറഞ്ഞു വരുന്ന ചേട്ടന്മ്മാരോടാണ് അല്ല നിങ്ങൾക്ക് അത്രയും മുട്ടി നിക്കുവാണെന്നു അറിഞ്ഞില്ല. പിന്നെ ആദ്യം കെട്ടിയ ഭാര്യയെ നന്നായി പോറ്റാൻ നോക്കു എന്നിട്ട് അടുത്തൊന്നിനെ പോറ്റാൻ നടക്കു എന്തെ കല്യാണം കഴിഞ്ഞു നിനക്കൊക്കെ മൂന്നു മാസം തികയും മുന്നേ മടുത്തോ.

Also Read
കൊച്ചിയിൽ ഫ്‌ളാറ്റിന്റെ അഞ്ചാം നിലയിൽ താഴേയ്ക്ക് വീണ നടി സ്വർണ തോമസിനെ ഓർമ്മയില്ലേ, ഒമ്പത് വർഷം മുമ്പ് തളർന്ന് പോയ ശരീരവും മനസും വീണ്ടെടുത്ത് നടി ജീവിതത്തിലേക്ക്

കെട്ടിയ പെണ്ണുങ്ങളെ എന്തിനാണ് പുന്നാര മക്കളെ നീയൊക്കെ ഓരോ പെണ്ണുങ്ങളുടെ ജീവിതം തുലക്കാൻ നടക്കുന്നത് നിനക്കോക്കെ മൂക്കിന് താഴെ നാല് രോമം വന്നെന്നും പറഞ്ഞു വലിയ ആണ് കളിച്ചും സദാചാരം പറഞ്ഞും ആണല്ലോ പബ്ലിക്ന്റെ മുന്നിൽ നല്ലവൻ ചമഞ്ഞുള്ള നടപ്പ് അണ്ടർ ഗ്രൗണ്ടിൽ ഇതാണ് പരിപാടികൾ
ഇനി ഭർത്താക്കന്മാരെ കണ്ണും അടച്ചു കയറൂരി വിടുന്ന പെണ്ണുങ്ങളോട് സൂക്ഷിച്ചാൽ ദുഖിക്കേണ്ട 🙂

NB എനിക്ക് മണിയറ ഒരുക്കാനും കതിർമണ്ഡപം ഒരുക്കാനും ആരും വിഷമിക്കണ്ട 😀😀😀 പിന്നെ കളി തരാൻ ആങ്ങള ചമഞ്ഞു ആദ്യം ചേച്ചി വിളിയുമായി വരുന്ന സോഷ്യൽ മീഡിയ ആങ്ങളമാരോട് @an._ee._sh._ ആദ്യം ചേച്ചി എന്ന വാക്കിന്റെ അർഥം പോയി പഠിക്കു മൈരുകളെ 😀😀😀😀

അതേ സമയം ഇയാൾ മാപ്പു പറഞ്ഞ് അയച്ച മെസ്സേജും സീമ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിങ്ങനെ:

രാവിലെ തന്നെ ചേട്ടന്റെ കുമ്പസാരം കേട്ടു ബോധിച്ചു നന്നായിട്ടുണ്ട് മേലിൽ ഇനി ആരോടും ആവർത്തിക്കരുത്. ഒരു പെൺകുട്ടി തന്റെ ജീവിതത്തിലേക്ക് വന്നിട്ടുണ്ടെങ്കിൽ അവൾ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ആയിരിക്കും വന്നിട്ടുണ്ടാകുക ദയവു ചെയ്തു ഇതുപോലെ ഉള്ള തെമ്മാടിത്തരം കാണിക്കാതിരിക്കുക.

പിന്നെ ഇവിടെ കുറ്റം പറയുന്ന കുറച്ചു സദാചാരോളികളോട് നിങ്ങളുടെ ആരുടേയും ചിലവിൽ അല്ല ഞാൻ ജീവിക്കുന്നത് ഞാൻ ബ്ലോക്ക്‌ ചെയ്യണോ പോസ്റ്റ്‌ ചെയ്യണോ എന്ന് എനിക്ക് നന്നായി അറിയാം ഈ പറയുന്ന നിന്നെയൊക്കെ കൊണ്ട് ഇതൊക്കെ പറയാൻ അല്ലെ കഴിയു പറഞ്ഞോളൂ നിങ്ങളുടെ ചിലവിൽ അല്ല ഞാൻ കഴിയുന്നത് നിന്റെയൊക്കെ കുടുംബത്തിൽ ഇതൊക്കെ ഒരു പുത്തരി ആവും എല്ലാവർക്കും അങ്ങിനെ ആവണം എന്നില്ല.

Also Read
എനിക്ക് വിദ്യാഭ്യാസം ഇല്ലെങ്കിലും വിവരം വളരെ കൂടുതലാണ്, മമ്മൂട്ടി വന്നില്ല, മോഹൻലാലെങ്കിലും ഇറങ്ങിപ്പുറപ്പെടുമെന്ന് കരുതി പക്ഷേ: ജിഷയുടെ അമ്മ രാജേശ്വരി

പിന്നെ ട്രാൻസ് എന്ന് പറയുമ്പോൾ എല്ലാർക്കും എന്തും പറയാം എന്നൊരു തോന്നൽ ഉണ്ടേൽ അതൊക്കെ നിന്റെയൊക്കെ മനസ്സിൽ വെച്ചാൽ മതി
Give respect and take respect 🙂🙏

Advertisement