ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും ട്രയിൻ തട്ടി മരിച്ചു, വഞ്ചകരായ കമിതാക്കൾക്ക് ദൈവം കൊടുത്ത പണി ഇങ്ങനെ

1017

യുവാവിനെയും യുവതിയെയും കൊയിലാണ്ടിയിൽ തീവണ്ടി തട്ടി മ രി ച്ച നിലയിൽ കണ്ടെത്തി. മുചുകുന്ന് സ്വദേശിയും കരസേനാ ഉദ്യോഗസ്ഥനുമായ റിനീഷ്, മണക്കുളം സ്വദേശി ഷിജി എന്നിവരാണ് മ രി ച്ച ത്. ആ ത്മ ഹ ത്യ യാ ണെന്നാണ് പ്രാഥമിക നിഗമനം.

ഷിജിയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ പോലീസ് തിരച്ചിൽ തുടരുകയായിരുന്നു. ഭർത്താവിന് ഒപ്പം സുഖ ജീവിതം നയിക്കേണ്ടവൾ കാമുകനൊപ്പം ഇറങ്ങി പോയതോടെ ജീവിതം അവസാനിച്ചു. ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

Advertisements

കൊയിലാണ്ടിയിലാണ് വീട്ടമ്മയുടെയും യുവാവിന്റെയും മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃ ത ദേ ഹ ങ്ങൾ കണ്ടെത്തിയത്. ത ല അ റ്റ നിലയിലായിരുന്നു യുവതിയുടെ മൃ ത ദേ ഹം.

Also Read
ഞാനും സത്യനും അല്ല ലാലാണ് മാറിയത്, ലാലിനാണ് പിശക് പറ്റിയത്, മടുത്തു നിർത്തിക്കൂടെ എന്ന് ചോദിച്ചത് ലാലാണ്, മോഹൻലാലിനെ വെച്ച് സിനിമകൾ ചെയ്യത്തതിന്റെ കാരണം പറഞ്ഞ് ശ്രീനിവാസൻ

കഴിഞ്ഞ ഫെബ്രുവരി 22ന് ഷിജിയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് ശിവദാസൻ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷിജി റനീഷുമായി പ്രണയത്തിൽ ആണെന്നും ഇരുവരും ഒളിച്ചോടിയത് ആണെന്നും പോലീസിന് വ്യക്തമായി.

ട്രാക്കിന്റെ ഇരുവശത്തുമാണ് മൃ ത ദേ ഹം കണ്ടത്. പോലീസ് സംഭവ സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു. ആദിത്യനാണ് ഷിജിയുടെ മകൻ, റനീഷിന്റെ ഭാര്യ ബാനി രശ്മി നേരത്തെ മരിച്ചിരുന്നു. ശ്രീമോൾ ആണ് മകൾ.

അതേ സമയം ഇരുവരും സുഹൃത്തുക്കളായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വിയ്യൂർ മണക്കുളം സ്വദേശിയായ ഷിജിയെ രണ്ട് മാസമായി കാണാനില്ലെന്ന് കാട്ടി ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു.

ഇവർക്ക് ഒരു മകനുണ്ട്. കരസേനയിൽ ഉദ്യോഗസ്ഥനാണ് റിനീഷ്, ഭാര്യ നേരത്തെ മ ര ണപ്പെട്ടതാണ്.
ഇയാൾക്ക് ഒരു മകളുണ്ട്. ഫെബ്രുവരി മുതൽ കാണാതായ ഇരുവരെയും കണ്ടെത്താനായി കൊയിലാണ്ടി പോലീസ് തിരച്ചിൽ നടത്തി വരികയായിരുന്നു. ഇരുവരും ഇന്ന് തീവണ്ടിയിൽ നാട്ടിലെത്തിയെന്ന വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും മ ര ണം സംഭവിച്ചു.

Also Read
ഉംറ നിർവ്വഹിക്കാൻ മക്കയിലെത്തി എആർ റഹ്മാൻ, പാപമോചനവും സമാധാനവും സ്നേഹവും തേടിയുള്ള വരവെന്ന് താരം

Advertisement