ഗർഭിണിയല്ല, കുട്ടികൾ ഇപ്പോൾ വേണ്ടെന്നാണ് തീരുമാനം, ആദ്യം ഞങ്ങൾക്ക് കുറച്ച് പക്വത വരട്ടെ: ഗർഭ വാർത്തകൾ തള്ളി എലീന പടിക്കൽ

236

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് എലീന പടിക്കൽ. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവാഹം ആഘോഷമായി കഴിഞ്ഞത്. ദീർഘ നാളത്തെ പ്രണയിത്തിന് ഒടുവിൽ കാമുകനായ രോഹിത്തിനെ ആയിരുന്നു എലീന വിവാഹം വഴിച്ചത്.

അതേ സമയം എലീന പടിക്കൽ ഗർഭിണിയാണ് എന്ന ഗോസിപ്പുകൾ കല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങൾ കഴിയുമ്പോഴേക്കും വന്ന് തുടങ്ങിയിരുന്നു. ഇപ്പോഴിതാ തന്നെ കുറിച്ച് വന്ന ഗർഭവാർത്തകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരയ്ക്കുകയാണ് നടി.

Advertisements

Also Read
ഏറെക്കാലം പ്രണയിച്ച് സ്വന്തമാക്കിയ ജീവന്റെ ജീവനായ ഭർത്താവ് ഇനിയില്ല എന്ന യാതാർഥ്യം ഉൾക്കൊള്ളാൻ സാധിക്കാതെ കനിക ആശ്വസിപ്പിനാവാതെ ബന്ധുക്കൾ

സോഷ്യൽ മീഡിയയിൽ വന്ന എന്റെ ഗർഭ വാർത്തകളിൽ ഒന്നും യാതാെരു സത്യവും ഇല്ലെന്നാണ് റെഡ് കാർപെറ്റ് ഷോയിൽ വന്നപ്പോൾ എലീന പടിക്കൽ വെളിപ്പെടുത്തിയത്. പുതിയ വിശേഷം ഒന്നും പറയാൻ ഇപ്പോൾ ആയിട്ടില്ല എന്നും എലീന പറയുന്നു.

കുട്ടികൾ ഇപ്പോൾ വേണ്ടെന്നാണ് തീരുമാനം. ആദ്യം എനിക്കും രോഹിത്തിനും ആദ്യം കുറച്ച് പക്വത വരട്ടെ. എന്നിട്ട് ആലോചിക്കാം അടുത്ത ആൾ വരുന്ന കാര്യം. ഇപ്പോൾ ജീവിതം പരമാവധി ആഘോഷിക്കാനാണ് ഞങ്ങളുടെ തീരുമാനം. രോഹിത്തും ഇപ്പോൾ ബിസിനസ്സിൽ വലിയ തിരക്കിലാണെന്നും എലീന പറയുന്നു.

നീണ്ട ഏഴ് വർഷം പ്രണയിച്ച ശേഷമാണ് കഴിഞ്ഞ 2021 ആഗസ്റ്റ് മാസത്തിൽ രോഹിത്തിന്റെയും അലീന പടിക്കലിന്റെയും വിവാഹം കഴിഞ്ഞത്. രണ്ട് മതത്തിൽ പെട്ടവരാണ് എന്നതായിരുന്നു ഇവരുടെ നടുവിലെ പ്രശ്നം. വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ കല്യാണം കഴിക്കൂ എന്ന് ഇരുവരും തീരുമാനിച്ചിരുന്നു.

കല്യാണം കഴിച്ച് തന്നിൽ കുഴപ്പമൊന്നും ഇല്ല, പക്ഷെ മറ്റൊരു കല്യാണത്തിന് നിർബന്ധിക്കരുത്. അത് ഉണ്ടാവില്ല എന്ന ഡയലോഗിൽ വീട്ടുകാർ വീണു പോകുകയായിരുന്നു എന്നാണ് എലീന പറയുന്നത്.
കല്യാണ ശേഷവും ജീവിതത്തിൽ യാതൊരു മാറ്റങ്ങളും ഇല്ല എന്ന് നടി പറയുന്നു.

Also Read
ഞാനും അമ്പലത്തിലെ പൂജാരിയുമായി കടുത്ത പ്രണയം ആയിരുന്നു, മുസ്ലീം കുടുംബം ആണെങ്കിലും മതം വീട്ടിൽ പ്രശ്നമല്ലായിരുന്നു, പക്ഷേ പിന്നെ സംഭവിച്ചത്: ആദ്യ പ്രണയത്തെ കുറിച്ച് ലക്ഷ്മിപ്രിയ

ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. രണ്ട് പേരും എതിർ ദിശയിൽ സഞ്ചരിക്കുന്നവരായത് കൊണ്ട് വഴക്ക് പോലും ഉണ്ടാവാറില്ല എന്നാണ് ലെീന പറഞ്ഞത്. താന്റെ കരിയറുമായി മുന്നോട്ടു പോകുന്നതിലും രോഹിത്ത് എല്ലാ പിന്തുണയും നൽകുന്നുണ്ട് എന്നും എലീന പടിക്കൽ വ്യക്തമാക്കുന്നു.

Advertisement