ആരാധകന്റെ വിവാഹത്തിന് നേരിട്ടെത്തി ആശംസകൾ നേർന്ന് ആസിഫ് അലി ; ഫാൻസുമായി ഇത്രയും അടുപ്പം ഉള്ള മറ്റൊരു യൂത്തൻ ഇല്ലെന്ന് ആരാധകർ

93

ആരാധകന്റെ വിവാഹത്തിന് നേരിട്ടെത്തി ആശംസകൾ നേർന്ന് ആസിഫ് അലി. ആലപ്പുഴ സ്വദേശി സാൻ കുര്യന്റെ വിവാഹത്തിനാണ് ആസിഫ് അലിയും ഭാര്യ സമയും നേരിട്ടെത്തി ആശംസകൾ നേർന്നത്.

സാമുമായി പന്ത്രണ്ട് വർഷത്തെ പരിചയം തനിക്കുണ്ടെന്നും ഇവരുടെയൊക്കെ പിന്തുണയും സ്‌നേഹവും അധ്വാനവും കൊണ്ടാണ് താനിവിടെ വരെ എത്തിനിൽക്കുന്നതെന്നും വിവാഹവേദിയിൽ സംസാരിക്കുന്നതിനിടെ ആസിഫ് അലി പറഞ്ഞു.

Advertisements

ALSO READ

തന്റെ പല പിറന്നാളുകളും മമ്മൂട്ടി ആഘോഷിച്ചിട്ടുള്ളത് ആദിവാസികൾക്കൊപ്പം , ‘അനുജൻ’ എന്ന് മധുവിനെ വിശേഷിപ്പിച്ച മമ്മൂട്ടി ; തന്നെ അഹങ്കാരി എന്ന് വിളിക്കുന്നവരെ മമ്മൂട്ടി ഇതുവരെ തിരുത്തിയിട്ടില്ല: കുറിപ്പ്

വിവാഹച്ചടങ്ങിൽ തുടക്കം മുതൽ പങ്കെടുത്ത താരം അവിടെയുള്ള ഓരോ ആളുകളോടും തന്റെ സ്‌നേഹം പങ്കുവച്ചാണ് യാത്രയായത്. ആസിഫ് അലിയുടെ ഈ സ്‌നേഹപ്രവർത്തിയെ അഭിനന്ദിച്ച് നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നത്.

ALSO READ

സത്യത്തിൽ ലാൽ സാറിന്റെ ആ ഒരു ചോദ്യമാണ് എന്നെ ഇത്രയും സിനിമകളിൽ എത്തിച്ചത് ; മോഹൻലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആന്റണി പെരുമ്പാവൂർ

Advertisement