നാട്ടിലുള്ള സകല സ്ത്രീകൾക്കും ഇയാളോട് താല്പര്യമാണന്നും, സെ ക് സ് ചെയ്യാൻ നടക്കുവാണെന്നും ആണ് ഈ മഹാൻ പറയുന്നത്: തുറന്നടിച്ച് രേവതി സമ്പത്ത്

2105

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമാണ് രേവതി സമ്പത്ത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയാനും മടി കാണിക്കാറില്ല.

നടി പങ്കുവെയ്ക്കുന്ന കുറിപ്പുകൾ പലപ്പോഴും വൈറലായി മാറാറുണ്ട്. ഇപ്പോൾ ഇതാ പീ ഡ ന ആരോപണ ത്തിൽ കുടുങ്ങിയ ശ്രീകാന്ത് വെട്ടിയാർ, അഡ്വക്കേറ്റ്. ജഹാംഗീർ, ഗോകുൽ കൃഷ്ണ എന്നിവർക്കെതിരെ വിമർ ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് രേവതി സമ്പത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം. രേവത് സമ്പത്തിന്റെ കുറിപ്പ് പൂർണ്ണ രൂപം ഇങ്ങനെ:

Advertisements

ഗോകുൽ കൃഷ്ണ, ശ്രീകാന്ത് വെട്ടിയാർ, അഡ്വക്കേറ്റ്.ജഹാംഗീർ തീർന്നിട്ടില്ല.. ഇനിയും എത്ര എത്ര പുരോഗമന മുഖങ്ങൾ കിടക്കുന്നു അഴിഞ്ഞു വീഴാൻ ബാക്കി! What common in these shits are they use ‘love’as a tool to manipulate. ഇതിൽ ഗോകുൽ എന്ന ഊള 24 മണിക്കൂറും പറയുന്ന ഒരു കാര്യം ഇവിടെ കൊടുക്കുന്നു. അയാളുടെ പുരോഗമന കാപട്യ എഴുന്നള്ളിപ്പ് ഇനിയും തീർന്നിട്ടില്ല.

കൂടെ പഠിച്ചിരുന്ന പെണ്ണുങ്ങൾക്കൊക്കെ അയാളോട് ഇഷ്ടം ആണെന്നും, എല്ലാരും ഇയാളെ തന്നെ പ്രൊപ്പോസ് ചെയ്യുന്നു എന്നും, ക്ലോസ്സ് സർക്കിളിൽ നിൽക്കുന്ന ഒരു ഫെമിനിസ്റ്റ് പെൺകുട്ടിക്ക് അയാളോട് ഇഷ്ടം ആണെന്നും(ആ പെൺകുട്ടി അറിഞ്ഞിട്ടുണ്ടോ എന്നു പോലും അറിയില്ല, അവർ നിലവിൽ അയാളുടെ ക്ലോസ്സ് സിർക്കിളിൽ ഇല്ല )അത് കാരണം അയാളെ പ്രൊപ്പോസ് ചെയ്ത ക്ലാസ്സിൽ ഉള്ള വേറൊരു പെൺകുട്ടിക്ക് അസൂയ ആണെന്നും.

Also Read
എനിക്ക് അഞ്ച് വയസുവരെ സംസാര ശേഷി ഇല്ലായിരുന്നു, സ്ഥിരമായി ഗുരുവായൂരപ്പന്റെ മുന്നിൽ പ്രാർഥിച്ചിട്ടാണ് സംസാര ശേഷി കിട്ടിയത്: നടി കൃതിക

ആ പെൺകുട്ടിക്ക് വട്ടാണ്’ എന്നും, ഡിപ്രെഷൻ ആണ് എന്നും പറഞ്ഞുള്ള ഇൻസൾട്ടുകളുടെ പൂരമാണ് ഈ മാന്യൻ. നാട്ടിലുള്ള സകല സ്ത്രീകൾക്കും ഇയാളുമായി ബന്ധം ഉണ്ടാക്കാൻ താല്പര്യം ആണെന്നും, സെ ക് സ് ചെയ്യാൻ നടക്കുവാണെന്നുമാണ് ഈ മഹാൻ പറയുന്നത്.

റേപ്പ് കൾച്ചറും/സ്ത്രീകളെയും പറ്റി ബ്ലോഗിൽ എഴുതി വിടുന്ന ഇയാൾ, ആർത്തവ രക്തത്തിനെ വളരെ മോശമായി മുന്നിൽ നിന്ന് പല രീതിയിൽ ഡിസ്‌ക്രിമിനേറ്റ് ചെയ്ത് സംസാരിച്ചിട്ടുണ്ട്, പല ജെസ്റ്റേഴ്സ് മുഖം കൊണ്ട് കാണിച്ചിട്ടുണ്ട് പല അവസ്ഥകളിൽ. എടുത്ത ഡോക്ക്യുമെന്ററിയുടെ ഒറിജിനൽ കോപ്പി പിടിച്ചു വെച്ചേക്കുന്ന മാന്യൻ ആണ്(80 ശതമാനം വർക്കും, ട്രൈലെർ റിലീസും ഞാൻ നടത്തിയിരുന്നു).

അയച്ച് തരണം എന്ന ആവശ്യം പറഞ്ഞ് കൊണ്ട് പല തവണ അറിയിപ്പിച്ചിട്ടും, യാതൊരു മാന്യതയും ഇതുവരെയും കാണിച്ചിട്ടില്ല. നിലവിൽ ഒരു കേസ് നടത്തുന്നതിനാൽ ഇതിന്റെ പുറകിൽ ഉള്ള ലീഗൽ കേസ് ചെയ്യാൻ ഉള്ള സമയം ഇല്ല എന്ന ഒറ്റ കാരണത്താൽ ആണ് മിണ്ടാതെ ഇരിക്കുന്നത്. ഉടൻ തന്നെ കംപ്ലയിന്റ് ആയി മുന്നോട്ട് പോകുന്നതാണ്.

ഇയാളുടെ ഏറ്റവും വലിയ ഷീൽഡ് ‘പാവം’ചമയൽ അഥവാ ‘ഇന്നസെന്റ് ബോയ്’ചമയൽ ആണ്. ഈ കോപ്പന്റെ സിർക്കിളിലെ പെണ്ണുങ്ങളുടെ ശ്രദ്ധയ്ക്ക്, നിങ്ങളടക്കം ഇയാളുടെ പുറകെ ആണെന്നാണ് പറഞ്ഞ് കൊണ്ടുള്ള നടപ്പ്. ഇയാളുടെ അമ്മ പോലീസിൽ ആണ്..നാട്ടിലുള്ള വാ തുറന്ന് സംസാരിക്കുന്ന സ്ത്രീകൾ ഒക്കെ ‘ െവ ടി ക ൾ ‘എന്നാണ് അവർ പറഞ്ഞ് കൊണ്ട് നടക്കുന്നത്.

കരണകുറ്റി നോക്കി ഒരണ്ണം പൊട്ടിച്ചായിരുന്നു ഇതും പറഞ്ഞോണ്ട് എന്റെ വീട്ടിൽ കയറി വന്നപ്പോൾ. അല്പം കുറഞ്ഞു പോയോ എന്ന് മാത്രമേ തോന്നിയുള്ളു. ഇവന്മാരൊക്കെ, നാട്ടിലുള്ള ആൾക്കാരെ ഉപദേശിക്കാൻ ഇറങ്ങാതെ, സ്വന്തമായോ അല്ലെങ്കിൽ വീട്ടിലുള്ളവരെയോ പോയി ഉപദേശിച്ചൂടെ.

Also Read
നാലു മാസം ഗർഭിണിയാണ്, സന്തോഷ വാർത്തയുമായി അനുശ്രി, ആശംസകളുമായി ആരാധകർ

ടോക്സിക്ക് ആയ ഇയാൾ ടോക്സിസിറ്റിയെ പറ്റി പറയുന്നു, എഴുതുന്നു. കാണുമ്പോൾ പുച്ഛം ആണ് തോന്നുന്നത്. ഇയാളുടെ വീട്ടിൽ കണ്ണാടിയില്ലേ..ഇയാളുടെ കൂടെ ഇയാളുടെ ഏതൊക്കെയോ കുറെ വാല് സുഹൃത്തുക്കളെ കൂടെ വീട്ടിലേക്ക് കൊണ്ട് വന്നു എന്റെ പെർമിഷൻ കൂടാതെ ഒരിക്കൽ.ആ മൈ രു ക ളുടെ വായിൽ നിന്ന് വരുന്ന ഉപദേശം അതിലും കോമഡി ആണെന്നും രേവതി കുറിക്കുന്നു.

Advertisement