ഒരേസമയം നാലുപേരുമായി ബന്ധപ്പെടണം, ഒപ്പം പ്രകൃതി വിരുദ്ധമായ രീതിയും ചെയ്യും, പങ്കാളികളെ കൈമാറി ബന്ധപ്പെടുന്ന സംഘത്തിൽ നിന്നും യുവതി അനുഭവിച്ചത് സഹിക്കാനാകാത്ത കാര്യങ്ങൾ

3105

പങ്കാളികളെ കൈമാറി ലൈം ഗി ക ബന്ധത്തിലേർപ്പെടുന്ന സംഘത്തിലെ ആറ് പേർ കോട്ടയത്ത് നിന്നും പിടിയിലായതോടെ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സംഘത്തിലെ ഒരാളുടെ ഭാര്യയുടെ പരാതിയിലായിരുന്നു അറസ്റ്റ്.

കപ്പിൾ കേരള, കപ്പിൾ മീറ്റ് കേരള തുടങ്ങിയ ഗ്രൂപ്പുകളിലൂടെയാണ് ചാറ്റ് നടക്കുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഈ ഗ്രൂപ്പുകളിൽ ഉള്ളത്. സമൂഹത്തിൽ ഉന്നതമായ രീതിയിൽ ജീവിതം നയിക്കുന്നവരാണ് ഇത്തരം ഗ്രൂപ്പുകളിൽ കൂടുതലായും ഉള്ളത്.

Advertisements

ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരും ഈ ഗ്രുപ്പിൽ അംഗങ്ങളാണ്. ഇവർ പലപ്പോഴും, പല ഇടങ്ങളിൽ വെച്ച് പങ്കാളികളെ കൈമാറി ലൈംഗിക സുഖം അനുഭവിച്ചിട്ടുണ്ട് എന്നതും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഭർത്താവിന്റെ നിരന്തര ശല്യത്താൽ ഗതികെട്ടാണ് പങ്കാളികളെ കൈമാറുന്ന ഗ്രൂപ്പിനെതിരെ പരാതിയുമായി 26 വയസ്സുകാരി കറുകച്ചാൽ പൊലീസിൽ എത്തുന്നത്. 2 വർഷം മുൻപാണു ഭർത്താവിന്റെ നിർബന്ധത്തെ തുടർന്ന് സമൂഹമാധ്യമ ഗ്രൂപ്പിൽ എത്തപ്പെട്ടത്.

മറ്റുള്ളവരുമായി കിടക്കപങ്കിടാനും മറ്റുമായി ഭർത്താവിന്റെ നിരന്തര ശല്യം സഹിക്കാതെ വന്നതോടെയാണ് യുവതി പരാതി നൽകിയത്. 26 വയസ് മാത്രം പ്രയമുള്ള ചങ്ങനാശേരി സ്വദേശിനിയാണ് പോലീസിനെ സമീപിച്ചത്. രണ്ട് വർഷം മുമ്പാണ് ഇവർ ഗ്രൂപ്പിൽ എത്തപ്പെട്ടത്.

ഭർത്താവ് നിർബന്ധിച്ച് ഗ്രൂപ്പിൽ ചേർക്കുകയായിരുന്നു എന്നും യുവതി പറയുന്നു. 26കാരി യുവതിയുടെ ഭർത്താവ് 32കാരനാണ്. പണത്തിന് വേണ്ടും മറ്റ് സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേർപ്പെടാനും വേണ്ടിയാണ് ഇയാൾ ഗ്രൂപ്പ് ഉപയോഗിച്ചിരുന്നത്.

Also Read
നടി ശോഭനയ്ക്ക് ഒമിക്രോൺ, കടുത്ത സന്ധിവേദനയും വിറയലും തൊണ്ടവേദനയുമെന്ന് താരം, പ്രാർത്ഥനയോടെ ആരാധകർ

ഗ്രൂപ്പിലെ മറ്റ് പുരുഷന്മാരുമായി ശാരീരിക ബന്ധത്തിലേർപ്പെടണം എന്ന് ഇയാൾ ഭാര്യയെ നിർബന്ധിച്ചു കൊണ്ടിരുന്നു. എന്നാൽ യുവതി ഇതിന് തയ്യാറായില്ല. ഇക്കാര്യം ആവശ്യപ്പെട്ട് യുവാവ് തുടരെ യുവതിയെ ദ്രോഹിക്കുകയായിരുന്നു. ഇതോടെയാണ് ഇവർ പരാതിയുമായി പോലീസിനെ സമീപിച്ചത്.

അതേസമയം സംഘത്തിൽ ഉൾപ്പെട്ടു കഴിഞ്ഞാൽ പിന്നീടുള്ള സംസാരങ്ങൾ കുടുംബ സുഹൃത്തുക്കളെ പോലെയാണ് രണ്ട്, മൂന്ന് തവണ കണ്ട് സംസാരിച്ച ശേഷം ഒത്തു ചേരാനായി സ്ഥലം കണ്ടെത്തും. പലപ്പോഴും വീടുകളാണ് ഇവർ തിരഞ്ഞെടുക്കുക.

രണ്ട് വീതം ദമ്പതികൾ ആദ്യം കൂടിക്കാഴ്ച നടത്തും. പിന്നീട് ഇടയ്ക്കിടെ കണ്ടെ സൗഹൃദം പുതുക്കും. തുടർന്ന് വീടുകളിലും മറ്റുമായി എത്തി പങ്കാളികളെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിലേർപ്പെടും. ഒരേസമയം നാല് പേരുമായി ബന്ധപ്പെടാൻ സ്ത്രീകളോട് ആവശ്യപ്പെടുന്നവരുമുണ്ട്.

സോഷ്യൽ മീഡിയവഴി പ്രവർത്തിച്ചിരുന്ന ഗ്രൂപ്പിൽ വിവാഹിതർ ആകാത്തവരുമുണ്ട്. ഇത്തരക്കാരിൽ നിന്നും പണം ഈടാക്കിയ ശേഷം ഭാര്യമാരെ കാഴ്ച വയ്ക്കുകയാണ് പതിവ്. മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സമൂഹമാധ്യമ ഗ്രൂപ്പുകളിൽ അംഗങ്ങളായവർ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകൾ ആണെന്നു ഡിവൈഎസ്പി എസ്.ശ്രീകുമാർ പറഞ്ഞു. മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്നു പൊലീസ് പറയുന്നു.

സംഘത്തിൽ ഉൾപ്പെട്ടവർ പരിചയപ്പെട്ടു കഴിഞ്ഞാൽ കുടുംബ സുഹൃത്തുക്കളെപ്പോലെയാണ് ഇടപെടൽ. രണ്ടിലേറെ തവണ പരസ്പരം കണ്ടു സംസാരിച്ച ശേഷമാണ് ഒത്തുചേരാൻ സ്ഥലം കണ്ടെത്തുന്നത്. ഹോട്ടലുകൾ സുരക്ഷിതമല്ലാത്തതിനാൽ വീടുകളിൽ ഒത്തുചേരുകയാണു പതിവെന്നും പൊലീസ് പറഞ്ഞു.

സമൂഹമാധ്യമ ഗ്രൂപ്പുകളിൽ അംഗങ്ങളായവർ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകൾ ആണെന്നു ഡിവൈഎസ്പി എസ്.ശ്രീകുമാർ പറഞ്ഞു. മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്നു പൊലീസ് പറയുന്നു. കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ റിച്ചാർഡ് വർഗീസിനാണ് അന്വേഷണച്ചുമതല.

Also Read
ധരിച്ച വസ്ത്രങ്ങൾ വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുന്ന ആളാണ് ഞാൻ, പുത്തൻ വസ്ത്രങ്ങൾ മാത്രം ധരിക്കണം എന്ന് നിർബന്ധമില്ല: കനിഹ

നേരത്തെ കായംകുളത്തും സമാനകേസുകളിൽ നാലുപേർ പിടിയിലായിരുന്നു. 2019-ലാണ് സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നൽകിയ പരാതിയിലാണ് അന്നും പ്രതികൾ പിടിയിലായത്. ഷെയർ ചാറ്റ് ആപ്പ് വഴിയായിരുന്നു അന്ന് ഇടപാടുകൾ നടന്നത്.

ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ആറുപേരാണ് ഇന്ന് കറുകച്ചാൽ പൊലീസിൻറെ പിടിയിലായത്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.

കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. മെസ്സഞ്ചർ, ടെലഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ കൂടിയും പ്രത്യേക ഗ്രൂപ്പുകൾ വഴിയുമായിരുന്നു ഇടപാട്. ഇതിന് പണവും ഈടാക്കിയിരുന്നുവെന്നാണ് റിപ്പോർട്ട്.

Advertisement