നട്ടെല്ലില്ലാത്ത ഒരു ഊച്ചാളിയെ കൊണ്ടു നടക്കേണ്ട ഗതികെട്ട കാ മം തലക്ക് പിടിച്ച കാ മ പ്രാന്തിയല്ല ഞാൻ, എന്റെ പണവും, ശരീരവും ഞാൻ കഷ്ട്ടപെട്ട് ഉണ്ടാക്കിയതാണ്, തുറന്നടിച്ച് ദയ അശ്വതി

777

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ഏഷ്യാനെറ്റിലെ സൂപ്പർ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമായിരുന്നു ദയാ ആശ്വതി. ഇമോഷണൽ മത്സരാർഥി എന്ന തരത്തിൽ ബിഗ് ബോസ് രണ്ടാം സീസണിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ദയേ അശ്വതി.

ചെറിയ കാര്യത്തിന് പോലും പൊട്ടക്കരയുന്ന പ്രകൃതമാണ് ദയയുടെത്. മലയാള സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ദയ, ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിച്ച് ബഹ്‌റൈനിൽ ജോലി ചെയ്ത് വരികയായിരുന്നു. ആ സമയത്താണ് ബിഗ് ബോസിൽ പങ്കെടുക്കാനുള്ള അവസരം കിട്ടുന്നത്. 2020 ജനുവരിയിൽ ആരംഭിച്ച ഷോ 2 കൊറോണ കാരണം പാതി വഴിയിൽ അവസാനിപ്പിച്ചിരുന്നു.

Advertisements

അതേ സമയം രഹസ്യബന്ധങ്ങൾ നിലനിർത്തി കൊണ്ടു പോകുന്ന പകൽ മാന്യത ചമയുന്ന കള്ളകാമുകന് ഇനി എന്റെ ജീവിതത്തിൽ സ്ഥാനമില്ലെന്ന് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദയാ അശ്വതി ഇപ്പോൾ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ദയാ അശ്വതി ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read
അവൾ വലിയ കുട്ടിയായി എന്ന് ആലോചിക്കുമ്പോൾ തന്നെ വിഷമമാണ്, മകളെകുറിച്ച് മനസുതുറന്ന് സിത്താര കൃഷ്ണ കുമാർ

ദയാ അശ്വതിയുടെ കുറിപ്പ് ഇങ്ങനെ:

രഹസ്യ ബന്ധങ്ങൾ നിലനിർത്തി കൊണ്ടു പോകുന്ന പകൽ മാന്യത ചമയുന്ന കള്ളകാമുകനെ ഇനി എന്റെ ജീവിതത്തിൽ സ്ഥാനമില്ല. ഇതാണ് ഞാൻ സ്‌നേഹിക്കുന്ന പെണ്ണ് എന്ന് സമൂഹത്തിനോട് വിളിച്ചു പറയുന്നവനാണ് നട്ടെല്ലുള്ള ഒരാണായി ഞാൻ കാണുന്നത്. കൂടെ നിന്ന ഫോട്ടോ കണ്ടാൽ തന്റെ വീട്ടുകാർ കാണും ബന്ധുക്കൾ കാണും എന്നു പറഞ്ഞ് രഹസ്യമായി എന്നോട് പ്രണയം നടിക്കുന്ന കിഴങ്ങൻ കാമുകനോട് ഒരു വാക്ക് ഞാൻ പെണ്ണാണ്.

രഹസ്യബന്ധം നിലനിർത്തുന്ന ഒരു കിഴങ്ങനായ നട്ടെല്ലില്ലാത്ത ഊളകളായ ആണെന്നു പറയാൻ പോലും അറക്കുന്ന ഊച്ചാളിയെ കൊണ്ടു നടക്കേണ്ട ഗതികെട്ട ഒരു വെറും കാ മം തലക്ക് പിടിച്ച കാ മ പ്രാന്തിയല്ല എനിക്ക് അത് ഇനി വേണ്ട. എന്റെ പണവും, ശരീരവും താനേ പൊട്ടി മുളച്ചതല്ല ഞാൻ കഷ്ട്ടപെട്ട് ഉണ്ടാക്കിയതാണ്.

അത് ഞാൻ ഇത്തരം ഊച്ചാളികൾക്ക് പങ്ക് വെക്കാനുള്ളതല്ല എനിക്ക് ഇഷ്ട്ടവുമല്ല എന്നായിരുന്നു ദയാ അശ്വതി കുറിച്ചത്.
ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി. ബിഗ്ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്. ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്.

അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. ആദ്യ വിവാഹബന്ധം വേർപെടുത്തിക്കഴിയുകയാണ് താരം രണ്ട് മക്കളും ഭർത്താവിനൊപ്പമാണ് താമസം. സോഷ്യൽ മീഡിയയിൽ സജീവമാണ് ദയ. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായതും ബന്ധം വേർപിരിഞ്ഞതും. അതേ സമയം അടുത്തിടെ തന്റെ ആദ്യ ഭർത്താവിനെ തന്നെ താൻഡ വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്നും ദയ അശ്വതി പറഞ്ഞിരുന്നു.

Also Read
അഭിനയത്തിലൂടെയാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്, എനിക്ക് ജീവിതം തരാമെന്ന് അദ്ദേഹം പറഞ്ഞു, എന്നെ രക്ഷിക്കാൻ വേണ്ടി ദൈവം അയച്ച അവതാരമായുരുന്നു അദ്ദേഹം: മല്ലിക സുകുമാരൻ

Advertisement