വൈഡ് ബാക്ക് നെക്കിൽ ഗ്ലാമറസ്സായി ശാലു മേനോൻ; ഇതാര് കാവിലെ ഭഗവതി നേരിട്ട് വന്നതോ: ചിത്രങ്ങൾ വൈറൽ

814

മലയാളികൾക്ക് ഏറെ സുപിചിതയാണ് ശാലു മേനോൻ. സീരിയൽ കഥാപാത്രങ്ങളിലൂടെയും സിനിമയിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശാലു. പെട്ടെന്നൊരു ദിവസം വിവാദ നായികയായി വാർത്തകളിൽ നിറഞ്ഞെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവും താരം നടത്തി.

ALSO READ

Advertisements

കുന്നോളം പഠിച്ചാലാണ് കുന്നിക്കുരുവോളം മനസിലാകുക ; ഇനി അവസരങ്ങൾ കിട്ടിയാൽ ഒരിക്കലും പാഴാക്കില്ല : തുറന്ന് പറഞ്ഞ് അമൃത സുരേഷ്

വിവാഹത്തിന് ശേഷവും അഭിനയരംഗത്തും നൃത്തത്തിലും സജീവമാണ്. നൃത്ത വിദ്യാലയം ആരംഭിച്ച ശാലു നിരവധി നൃത്തവിദ്യാലങ്ങൾ നടത്തുന്നും ഉണ്ട്.

ഇപ്പോൾ താരം പങ്ക് വച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വയലറ്റ് സാരിയിൽ അതി സുന്ദരിയായെത്തിയ നടിയുടെ ചിത്രങ്ങൾ പകർത്തിയത് അഭിമന്യു ആണ്.

ALSO READ

മറ്റ് നൂറുകണക്കിന് അഭ്യൂഹങ്ങൾ പോലെ തന്നെ, ഇതും സത്യമല്ല! ഇതാണ് എൻറെ വീട്, ഇത് തന്നെ ആയിരിക്കും എന്നും എന്റെ വീട് ; ആരാധകർ കാത്തിരുന്ന മറുപടി പറഞ്ഞ് സാമന്ത

37 വയസ്സായിട്ടും യുവത്വം തുളുമ്പുന്ന ചിത്രങ്ങളാണെന്നാണ് ആരാധകർ പറയുന്നത്. ശാലു മേനോന്റെ പുത്തൻ ചിത്രങ്ങൾ ആറാം തമ്പുരാനിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തെ അനുസ്മരിപ്പിയ്ക്കുന്നതാണ്.

കഴിഞ്ഞ ദിവസം താരത്തിന്റെ പുതിയ ഹെയർ കട്ടിന് കുറ്റം പറഞ്ഞും നല്ലത് പറഞ്ഞും ആളുകളെത്തിയിരുന്നു. മഞ്ജു വാര്യരെ അനുകരിച്ചാതാണ് പക്ഷേ പണി പാളി എന്നൊക്കെയാണ് ചില പാപ്പരാസികൾ പറഞ്ഞത്.

 

Advertisement