‘ആ കൊച്ചാണോ ഇത്, സ്റ്റെഫി ആളാകെ മാറിയല്ലോ! ഇത് പഴയ ആളേ അല്ല!’;ഗ്ലാമർ ലുക്കിൽ തണ്ണീർമത്തൻ ദിനങ്ങളിലെ സ്റ്റെഫി

148

ചെറിയ വേഷമായിരുന്നെങ്കിലും തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട താരമാണ് നടി ഗോപിക രമേശ്.

ഡയലോഗുകൾകുറവായിരുന്നെങ്കിലും സ്റ്റെഫി എന്ന കഥാപാത്രമായി മൂളലുകളിലൂടെ ജെയ്‌സന്റെ ഇടക്കാല പ്രണയിനിയായാണ് ചിത്രത്തിൽ കസറിയത്. ഇൻസ്റ്റയിൽ സജീവമായ താരം ഇപ്പോൾ പുത്തൻ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ്.

Advertisements

ALSO READ

‘എന്റെ ജീവിതത്തിലേക്ക് വന്നതിനും അതിന് ലക്ഷ്യവും അർത്ഥവും നൽകിയതിനും നന്ദി’ : പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ

 

View this post on Instagram

 

A post shared by Gopika (@gopika_ramesh_)

സ്റ്റെഫി എന്നായിരുന്നു തണ്ണീർമത്തൻ ദിനങ്ങളിലെ ഗോപിക രമേശ് അവതരിപ്പിച്ച കഥാപാത്രത്തിന് പേര്. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്‌സാണ് ഗോപികയ്ക്ക് ലഭിച്ചത്.


ഇൻസ്റ്റഗ്രാമിലൂടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഗോപിക പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഗോപിക എത്തിയിരിക്കുകയാണ്.

ചിത്രത്തിൽ വളരെ കുറച്ച് രംഗങ്ങൾ മാത്രമെയുള്ളൂ ഗോപികയുടെ കഥാപാത്രത്തിന്. എന്നാൽ ശ്രദ്ധിക്കപ്പെടാൻ അത് ധാരാളമായിരുന്നു.

ALSO READ

ഇന്ദ്രന്റെ റൊമാൻസ് എന്നെ വെള്ളം കുടിപ്പിച്ചുവെന്ന് ഷാനു ; ഓമ്മയുണ്ടെന്ന് സ്വാസിക!

ഗോപിക അവതരിപ്പിച്ച, എന്തിനും ഉം ഉം എന്ന് മാത്രം മറുപടി നൽകുന്ന കാമുകിയെ സിനിമ കണ്ടവരാരും മറക്കാൻ സാധ്യതയില്ല. പുത്തൻ മേക്കോവറുമായി എത്തിയിരിക്കുകയാണ് ഗോപിക ഇപ്പോൾ. സോഷ്യൽമീഡിയയിൽ സജീവമാണ് നടി.

 

Advertisement