കാണാൻ സുന്ദരിയായ ഐശ്വര്യ കറക്കിയെടുത്തത് അനിയത്തിയുടെ ഭർത്താവിനെ, പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകന് ഒപ്പം സുഖിക്കാൻ ഒളിച്ചോട്ടവും, എട്ടിന്റെ പണികൊടുത്ത് പോലീസ്

99

പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും സഹോദരി ഭർത്താവും പിടിയിലായി. കൊല്ലം ഇരവിപുരത്താണ് ഒന്നര വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് സഹോദരി ഭർത്താവിനൊപ്പം ഇരുപത്തിയെട്ടുകാരിയായ ഐശ്വര്യ ഒളിച്ചോടിയത്.

ഇവരുടെ സഹോദരീ ഭർത്താവ് ചാല രേവതിയിൽ വാടകയ്ക്ക് താമസിക്കുന്ന സൻജിതിന് ഒപ്പമായിരുന്നു യുവതിയുടെ ഒളിച്ചോട്ടം. ഇവരെ ഇരവിപുരം പൊലീസ് ആണ് പിടികൂടിയത്. തമിഴ്‌നാട്ടിലെ മധുരയിൽനിന്നാണ് കമാതചാക്കളെ കൊല്ലം ഇരവിപുരം പൊലീസ് പിടികൂടിയത്.

Advertisements

ഈ കഴിഞ്ഞ 22 നാണ് മാടൻനടയ്ക്കടുത്തുള്ള ഭർതൃഗൃഹത്തിൽ നിന്ന് കൊല്ലം വിഷ്ണത്തു കാവിലുള്ള ഭർത്താവിന്റെ ബന്ധുവിന്റെ വീട്ടിൽ ഐശ്വര്യ എത്തിയത്. ഇവിടെനിന്ന് കാമുകനും സഹോദരി ഭർത്താവുമായ സൻജിത്തുമായി മുങ്ങുകയായിരുന്നു.

ഐശ്വര്യയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ഇരവിപുരം പൊലീസ് സ്റ്റേഷനിലും ബന്ധുക്കൾ കൊല്ലം വെസ്റ്റ് പൊലീസിലും പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ പേരു മാറ്റി ട്രെയിനിൽ മധുരയിലേക്ക് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു.

റെയിൽവെ പൊലീസിൽനിന്നും ലഭിച്ച ഫോട്ടോ കണ്ട് പൊലീസ് ഇവരെ തിരിച്ചറിഞ്ഞു. തുടർന്ന് കൊല്ലം എസിപിയുടെ നിർദേശപ്രകാരം വെസ്റ്റ് പൊലീസ് മധുരയിലെത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീട് ഇരവിപുരം പൊലീസിന് കൈമാറി. സൻജിത്തിന് രണ്ടു കുട്ടികളും ഐശ്വര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്.

വാടക വീട്ടിലാണ് താമസം ഐശ്വര്യയുടെ സഹോദരിയും ഭർത്താവും. ഐശ്വര്യ ഇവിടെ നിത്യ സന്ദർശകയായിരുന്നു. ഇതിനിടയിലാണ് സഹോദരി ഭർത്താവുമായി ഐശ്വര്യ അടുപ്പത്തിലാകുന്നത്. സഹോദരി ഇല്ലാത്ത സമയങ്ങളിലും ഐശ്വര്യ സഞ്ജിത്തിനെ കാണാൻ എത്തുകയും ഇരുവരും തമ്മിൽ ഭാര്യ ഭർത്താക്കന്മാരെ പോലെ കഴിയുകയും ചെയ്തിരുന്നു.

കുട്ടികളെ ഉപേക്ഷിച്ച് കടന്നതിനാണ് ഇവർക്കെതിരെ കേ, സേടുത്തത്. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ ഐശ്വര്യയെ ആട്ടക്കുളങ്ങര വനിതാ ജയിലിലും സൻജിത്തിനെ കൊട്ടാരക്കര സബ് ജയിലിലുമായി റി, മാന്റ് ചെയ്തു. അതേ സമയം ഇവർക്ക് എതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Advertisement