സാരിയിൽ ഹോട്ടാണെന്ന് വീണ്ടും തെളിയിച്ച് ഹണിറോസ്, ഗ്ലാമറസ് ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ

181

മലയാത്തിന്റെ സൂപ്പർ സംവിധായകൻ ഹിറ്റ് മേകകർ വിനയൻ ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരസുന്ദരിയാണ് ഹണിറോസ്. ഇപ്പോൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാൾ കൂടിയാണ് ഹണി റോസ്. തന്റെ സൗന്ദര്യം കൊണ്ട് നരവധി ആരാധകരെ താരം സമ്പാദിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യം കൂടിയായ ഹണിറോസ് മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ ഹണിറോസ് പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും ഹണിറോസ് ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

Advertisements

Also Read
പൊട്ടിക്കരഞ്ഞു പോകുമെന്ന നിലയിലാണ് അപ്പോൾ എന്റെ നിൽപ്പ്, അരങ്ങേറ്റ സിനിമയിലെ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി

താരരാജാവ് മോഹൻലാലിന്റെ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലെ പ്രകടനവും ബിഗ് ബ്രദർ എന്ന ചിത്രത്തിലെ കഥാപാത്രവും ആയിരുന്നു അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ. മലയാളത്തിനു പുറമേ നിരവധി തമിഴ്, തെലുങ്ക്, കണ്ണട സിനിമകളിൽ കൂടി ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും വളരെയധികം സജീവമായ ഹണിറോസ് തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഹണി റോസ് പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. ഹണിറോസ് പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

യുവ നടിയായി മലയാള സിനിമയിൽ അരങ്ങേറിയ താരം ആണ് ഹണി റോസ്. കുടുതലും താരം ഗ്ലാമർ ഇത്തവണ അതീവ ഗ്ലാമർ ലുക്കിലാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. സാരിയിൽ ഹോട്ട് ആൻഡ് ഗ്ലാമർ ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ കണ്ട് അമ്പരന്നിരികുകയാണ് ആരാധകർ.

Also Read:
ബഷീറിന് വേറെ ഭാര്യയും കുഞ്ഞും ഉണ്ടെന്ന് അറിഞ്ഞാണ് പ്രണയിച്ചതെന്ന് മഷൂറ, തമ്മിൽ വഴക്കില്ലെന്നും ഓൾ ഇൻ വൺ പാക്കേജാണ് ബഷിയെന്നും മഷൂറയും സുഹാനയും

വളരെ മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ലൈക്കുകളും കമന്റുകളും ചിത്രം നേടിക്കഴിഞ്ഞു. സാരിയിൽ ഇതാ എന്നാ ഒരുലുക്കാ ചേച്ചി എന്നരീതിയിളാണ് കൂടുതൽ കമന്റുകളും വരുന്നത്.

Advertisement