ഞാൻ സിംഗിൾ ആണ്, വിവാഹം കഴിച്ചിട്ടില്ല, ലക്ഷ്മി നല്ലകുട്ടിയാണെന്നും ഷിയാസ്

487

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സിലെ സ്റ്റാർ മാജിക് പരിപാടിയിൽ കൂടിയാണ് ലക്ഷ്മി നക്ഷത്ര ഏറെ ശ്രദ്ധിക്കപ്പെട്ടത്. താരത്തിന്റെ അവതരണ രീതി തന്നെയാണ് ലക്ഷ്മിക്ക് ഇത്രയധികം ആരാധകരെ സൃഷ്ടിച്ചത്.

മിനിസ്‌ക്രിൻ പ്രേക്ഷകരുടെ ഇടയിൽ വളരെ പെട്ടന്നാണ് ലക്ഷ്മി നക്ഷത്ര ശ്രദ്ധിക്കപ്പെട്ടത്. ഇതിനു മുൻപും ലക്ഷ്മി അവതാരക ആയി എത്തിയെങ്കിലും സ്റ്റാർ മാജിക്കിൽ കൂടിയായണ് ലക്ഷ്മി ഏറെ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ലക്ഷ്മി നക്ഷത്ര.

Advertisements

വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്, ലക്ഷ്മിക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. എന്നാൽ ലക്ഷ്മിയുടെ പുതിയ വീഡിയോയിൽ ബിഗ് ബോസ് താരം ഷിയാസ് കരീമിന്റെ വീട്ടിൽ പോകുന്നതും അവിടെ നടന്ന ചില കാര്യങ്ങളും ആയിരുന്നു ഈ തവണ പുറത്ത് വിട്ടത്.
വീഡിയോ പുറത്തായതോടെ ഇരുവരും പ്രയാണത്തിൽ ആണെന്നും ഉടൻ വിവാഹിതരാകുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാൽ ഷിയാസ് ഇക്കയുമായുള്ള ഒരു വീഡിയോ ഞാൻ പുറത്ത് വിട്ടിരുന്നു, അതിൽ ഇക്കയുടെ കുടുംബത്തിനൊപ്പം ഞാൻ സമയം ചിലവഴിക്കുന്നതും. അവിടെ നടന്ന ചില കാര്യങ്ങളും ആണ് കാണിച്ചിരുന്നത്, എന്നാൽ വീഡിയോ പുറത്തിറങ്ങിയ ശേഷം കഥ ആകെ മാറി. ഞങ്ങൾ രണ്ടുപേരും വിവാഹിതരാകാൻ പോകുന്നു എന്നായി വാർത്ത.

എന്നാൽ ആ വിഡിയോ കണ്ടാൽ മനസ്സിലാകും ഞങ്ങൾ തമ്മി പ്രണയം ഇല്ല എന്നും ഞങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കൾ ആണെന്നും. ഞങ്ങൾ തമ്മിൽ പ്രണയത്തിൽ അല്ല, ഞങ്ങൾ വിവാഹം കഴിയ്ക്കുകയും ഇല്ല. ഞാൻ ഷിയാസ് ഇക്കയുടെ വീട്ടിൽ പോയപ്പോൾ എടുത്ത വിഡിയോയിൽ ആരോടും പറയാത്ത ഷിയാസ് ഇക്കയുടെ വിവാഹ രഹസ്യങ്ങൾ എന്ന ക്യാപ്ഷൻ ആണ് നൽകിയത്.

ഞങ്ങൾ തമ്മിൽ അങ്ങനെ ഒന്നും ഇല്ല എന്ന് ലക്ഷ്മി പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ ഷിയാസിനോട് ഒരു ആരാധകൻ ചോദിച്ച ചോദ്യവും അതിനു താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്. നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാണ് ലക്ഷ്മിയെ വിവാഹം കഴിച്ചൂടെ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.

ഞാൻ വിവാഹം കഴിച്ചിട്ടില്ല സിംഗിൾ ആണ്. അവൾ നല്ലകുട്ടിയാണ് എന്നാണ്. അപ്പോൾ നിങ്ങൾ തമ്മിൽ എന്തോ ഉണ്ട് എന്നും ആരാധകൻ ചോദിക്കുന്നുണ്ടെന്നും ഷിയാസ് വ്യക്തമാക്കുന്നു.

Advertisement