സെലിബ്രേറ്റികളായ സിനിമ സീരിയൽ നടിമാരിൽ മിക്കവരും ഗ്ലാമർ വേഷത്തിൽ ക്യാമറയ്ക്ക് മുമ്പിൽ ഏതറ്റം വരെ പ്രത്യക്ഷപ്പെടാൻ പറ്റും എന്ന് നോക്കുന്ന ഒരു കാലമാണ്. സിനിമയിൽ നിന്നും സീരിയലിൽ നിന്നും ഫീൽഡ് ഔട്ടിന്റെ വക്കിൽ നിന്നിരുന്ന പല നടിമാരും ഗ്ലാമർ വേഷങ്ങൾ ചെയ്ത് തിരിച്ചു സിനിമാ രംഗത്ത് സജീവമായ ഒരുപാട് ചരിത്രവമുണ്ട്.
അതേ സമയം ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ട മലയാളി ആരാധകരുടെ മനസ്സുകൾ കീഴടക്കിയ ഒരുപാട് സുന്ദരൻ നടിമാർ ഇപ്പോൾ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ്. പ്രേക്ഷകരെ ഞെട്ടിക്കുന്ന ഗ്ലാമർ വേഷത്തിലാണ് ഓരോ നടിമാരും പ്രത്യക്ഷപ്പെടുന്നത്.
ഇപ്പോഴിതാ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മലയാളത്തിന്റെ പ്രിയ താരം നൈല ഉഷ ലൈവിൽ വന്നപ്പോൾ ഉണ്ടായിരുന്ന വേഷമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ലൈവിൽ ടോപ് മാത്രം ഇട്ട് പ്രത്യക്ഷപ്പെട്ട രൂപത്തിലാണ് നൈലയെ കാണാൻ സാധിക്കുന്നത്.
അത് തന്നെയാണ് വിമർശനങ്ങൾക്ക് കാരണമായതും. പാന്റിടാൻ മറന്നതാണോ നൈല ചേച്ചി എന്ന കമന്റുകൾ വരെ പോസ്റ്റിനു താഴെ ആരാധകർ ഇട്ടിരുന്നു. ഇത്രയും ബോൾഡായി ഇതിനുമുമ്പ് താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്.
എന്തായാലും സോഷ്യൽ മീഡിയയിൽ ലൈവും ഫോട്ടോയും വൈറലായി കഴിഞ്ഞിരിക്കുന്നു. ദുബായിയിൽ റേഡിയോ ജോക്കി ആയിരുന്നു നൈല ഉഷ. സലിം അഹമ്മദ് സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ കുഞ്ഞനന്തൻ കട എന്ന സിനിമയിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായകയയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
പിന്നീട് ഫയർമാൻ, ലൂസിഫർ തുടങ്ങിയ സിനിമകളിലൂം നൈല ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. പൊറിഞ്ചു മറിയം ജോസ് ആണ് താരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ സിനിമ. ജോഷി സംവിധാന ചെയ്ത ഈ സിനിമയിൽ ടൈറ്റിൽ കഥാപാത്രങ്ങളിൽ ഒരാളായ മറിയം ആയി താരം ഗംഭീര അഭിനയമായിരുന്നു കാഴ്ചവെച്ചത്.