ഇത്തരം വസ്ത്രങ്ങളിട്ട് എന്തിനാണ് ഇങ്ങനെ സ്വയം നാണം കെടുന്നത്: വീണ്ടും ഇറക്കം കുറഞ്ഞ വസ്ത്രത്തിൽ എത്തിയ സാനിയ ഇയ്യപ്പനെ തേച്ചൊട്ടിച്ച് ആരാധകർ

320

ക്വീൻ എന്ന സിനിമയിലെ ചിന്നുവായി എത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി തിളങ്ങിയ നടി പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ ചിത്രങ്ങളാണ് സാനിയയ്ക്ക് ലഭിച്ചത്. താരരാജാവ് മോഹൻലാലിന്റെ ലൂസിഫറിൽ ഒരു കിടിലൻ വേഷം സാനിയ ചെയ്തിരുന്നു. ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും സാനിയ തിളങ്ങി നിൽക്കുകയാണിപ്പോൾ .

Advertisements

എന്നാൽ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വിമർശനമാണ് ഉയരുന്നത്. അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വിമർശകരും പറയുന്നത്. ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കിടിലൻ മോഡേൺ വേഷത്തിലുള്ള ചിത്രങ്ങൾക്ക് സമ്മിശ്ര പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. ഇത്തരം വസ്ത്രങ്ങൾ ധരിച്ച് എന്തിനാണ് സ്വയം നാണം കെടുന്നതെന്നാണ് ചിലർ കമന്റ് ബോക്‌സിലൂടെ ചോദിക്കുന്നത്.

സിനിമ നടിയായതോടെ നാണം പോയോ, ഇനിയെങ്കിലും മാന്യമായ വസ്ത്രം ധരിച്ചുകൂടെയെന്നും ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ പോസിറ്റീവ് കമന്റുകളും ആരാധകർ പങ്കുവെക്കുന്നുണ്ട നായികയായി തിളങ്ങിയത് ക്വീൻ ആണെങ്കിലും ക്യാമറയ്ക്ക് മുന്നിൽ എത്തിയത് ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ്.

നടി ഇഷാ തൽവാറിന്റെ കുട്ടിക്കാലമായിരുന്നു സാനിയ അവതരിപ്പിച്ചത്. ഓഡീഷനിലൂടെയാണ് ആ സിനിമയിൽ അവസരം ലഭിക്കുന്നത്.സൂപ്പർ ഡാൻസർ, ഡി ഫോർ ഡാൻസ് തുടങ്ങിയ ഡാൻസ് റിയാലിറ്റി ഷോകളിൽ പങ്കെടുത്ത ശേഷമാണ് ക്വീനിലേയ്ക്ക് അവസരം നടിക്ക് ലഭിച്ചത്.

Advertisement