പുതിയ ലുക്കിൽ ബിന്ദു പണിക്കർക്കും മകൾക്കുമൊപ്പം സായികുമാർ: അമ്പരന്ന് ആരാധകർ

46

മലയാള സിനിമയിലെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിന്ദുപണിക്കരും സായ് കുമാറും. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. 2019 ഏപ്രിൽ 10 നാണ് ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്.

സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്‌സിലാണ് അവസാനിച്ചത്. 2009 ൽ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്. ബിന്ദു പണിക്കരുടെ മകൾ അരുന്ധതിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്.

Advertisements

കേരളത്തിൽ കൊറോണ ഉണ്ടാക്കിയ പ്രതിസന്ധികൾക്കിടയിലും ഓണം ആഘോഷിച്ചിരിക്കുകയാണ്. സിനിമാ താരങ്ങളടക്കം വീടുകളിൽ ഒതുങ്ങിയുള്ള ആഘോഷത്തിനാണ് അനുമതി ഉണ്ടായിരുന്നത്. യുവതാരങ്ങളും മുതിർന്ന താരങ്ങളുമെല്ലാം ഓണത്തിന് കോടി ഉടുത്ത് ആഘോഷ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. ഇപ്പോൾ നടൻ സായി കുമാറിന്റെ കുടുംബ ചിത്രമാണ് വൈറലാവുന്നത്.

ഇപ്പോളിതാ ഇവർ പങ്കുവെച്ച പുതിയ ചിത്രമാണ് വൈറലാകുന്നത്. ഓണത്തോടനുബന്ധിച്ചെടുത്തിരിക്കുന്ന ചിത്രത്തിൽ വേറിട്ട ലുക്കിലാണ് സായി കുമാറിനെ കാണുന്നത്. സാൾഡ് ആൻഡ് പെപ്പർ ലുക്കിലാണ് സായി കുമാർ പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

താടിയും മുടിയുമെല്ലാം നീട്ടി വളർന്ന് ബിന്ദു പണിക്കരെയും മകളെയും ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രമായിരുന്നു അരുന്ധതി പങ്കുവെച്ചത്. പരസ്പരം മാച്ച് ചെയ്യുന്ന വസ്ത്രങ്ങളായിരുന്നു ബിന്ദു പണിക്കരും സായി കുമാറും തിരഞ്ഞെടുത്തത്. കല്യാണിയും സെറ്റ് സാരി ഉടുത്തായിരുന്നു എത്തിയത്.

സായി കുമാറുമായിട്ടുള്ള വിവാഹശേഷം സിനിമയിലേക്ക് തിരികെ വന്നെങ്കിലും അടുത്തിടെ ടിക് ടോക് വീഡിയോസിലൂടെയായിരുന്നു ബിന്ദു പണിക്കർ വാർത്തകളിൽ ഇടം നേടിയത്. താടിയും മുടിയുമെല്ലാം നീട്ടി വളർന്ന് ബിന്ദു പണിക്കരെയും മകളെയും ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രമായിരുന്നു അരുന്ധതി പങ്കുവെച്ചത്.

പരസ്പരം മാച്ച് ചെയ്യുന്ന വസ്ത്രങ്ങളായിരുന്നു ബിന്ദു പണിക്കരും സായി കുമാറും തിരഞ്ഞെടുത്തത്. കല്യാണിയും സെറ്റ് സാരി ഉടുത്തായിരുന്നു എത്തിയത്. മകൾ അരുന്ധതി മോഡലിങ് രംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്.കഴിഞ്ഞ മാസമാണ് കല്യാണിയുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്ത് വന്നത്.ഡബസ്മാഷ് വീഡിയോകളിലൂടെ ബിന്ദു പണിക്കർക്കൊപ്പം എത്താറുള്ള കല്യാണിയുടെ ഇതിനകം തന്നെ ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു.

Advertisement