ബാലതാരമായാണ് മഞ്ജിമ മോഹൻ മലയാളികൾക്കിടയിലേക്കെത്തുന്നത്. പ്രിയം എന്ന സിനിമയിലൂടെയാണ് മഞ്ജിമയെ മലയാളികൾ ഓർത്തിരിക്കുന്നത്. തമിഴിൽ കൈനിറയെ ചിത്രങ്ങളാണിന്ന് മഞ്ജിമക്ക്.
Advertisements
ഒരു വടക്കൻ സെൽഫിയിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മഞ്ജിമ മോഹൻ മാറിയെങ്കിലും ബാലതാരമായി വന്ന മഞ്ജിമ പണ്ട് മുതലേ മലയാളികൾക്ക് വീട്ടിലെ കുട്ടി എന്ന ഇമേജ് ആണ്.
അച്ചം യെൻബത് മടൈമയടാ എന്ന ഗൗതം മേനോൻ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്തെ ഡ്രീം ഗേൾ ആയി മാറി. അടുത്തിടെ നിവിൻപോളിയുട തന്നെ നായികയായി മിഖായേൽ എന്ന സിനിമയിലും മഞ്ജിമ എത്തിയിരിക്കുന്നു.
ഇപ്പോഴിതാ മഞ്ജിമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആതീവ ഗ്ലാമറസ്സായ ചിത്രമാണ് മഞ്ജിമ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Advertisement