ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാനായി താൻ പ്രവർത്തിച്ചിട്ടില്ലെന്ന് ജനപ്രിയനായകൻ ദിലീപ്.
തനിക്ക് അവരെ വളരെ അടുത്തറിയാമെന്നും അവർക്കൊപ്പം സിനിമകൾ ചെയ്യാതിക്കാൻ കാരണം തനിക്ക് കംഫർട്ടബിൾ ആയവർക്കൊപ്പം മാത്രമേ ജോലി ചെയ്യാൻ പറ്റൂ എന്നതുകൊണ്ടാണെന്നും ദിലീപ് പറയുന്നു.
Advertisements
താൻ ഈ കേസിൽ ഉൾപ്പെട്ടപ്പോഴും വിവാദം ഉണ്ടായപ്പോഴുമൊക്കെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു എന്നും എന്നാൽ മകളെ ഓർത്തുമാത്രമാണ് ചെയ്യാതിരുന്നതെന്നും ദിലീപ് പറയുന്നു.
ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഈ വിവാദവും ആരോപണവും വളരെ ഗൌരവമുള്ളതാണ്.
സാധാരണ ഉയരുന്ന ഗോസിപ്പുകൾ പോലെയല്ലെന്നും ഒരു അഭിമുഖത്തിൽ ദിലീപ് പറയുന്നു.
Advertisement