മഞ്ഞുപോലൊരു പെൺകുട്ടിയില 16 കാരി ഇപ്പോൾ ഇങ്ങനെയാണ്, കിടിലൻ ചിത്രങ്ങൾ വൈറൽ

46

പതിനെട്ട് വർഷങ്ങൾക്ക് മുമ്ബ് പുറത്തിറങ്ങിയ തും ബിൻ എന്ന ചിത്രത്തിലൂടെയാണ് അമൃത പ്രകാശ് എന്ന നടി അഭിനയരംഗത്തേക്കെത്തിയത്.

Advertisements

പിന്നീട് ചെരുപ്പു കമ്പനിയുടെ മോഡലായി മലയാളത്തിലേക്കെത്തി.

2004 ൽ പുറത്തിറങ്ങിയ കമൽ ചിത്രം മഞ്ഞുപോലൊരു പെൺകുട്ടിയിലൂടെയാണ് അമൃത മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്.

എന്നാൽ രാജസ്ഥാൻ സ്വദേശിയായ ഈ പെൺക്കുട്ടിയെ പിന്നീട് മലയാള സിനിമകളിൽ കണ്ടിട്ടില്ല.

കുടുംബത്തോടൊപ്പം മുംബൈയിലാണ് അമൃതയിപ്പോൾ. സിനിമ വിട്ട് മിനിസ്‌ക്രീൻ രഗത്ത് ചുടവടുവച്ചിരിക്കുകയാണ് താരമിപ്പോൾ. മോഡലിങ്ങിലും സജീവമാണ് അമൃത.

Advertisement