കെവിന്റെ മരണത്തിന്റെ പിന്നിലെ രഹസ്യം തേടി സംവിധായകൻ മജോ മാത്യു, ഒരു ദുരഭിമാനക്കൊല തുടങ്ങുന്നു

37

കേരളത്തെ നടുക്കി കെവിൻ ദു​ര​ഭി​മാ​ന​ക്കൊ​ല​യു​ടെ പി​ന്നി​ലെ ര​ഹ​സ്യം തേ​ടി സം​വി​ധാ​യ​ക​ൻ മ​ജോ മാ​ത്യു.

കോ​ട്ട​യ​ത്തെ കെ​വി​ൻ കൊ​ല​പാ​ത​കത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ജോ മാ​ത്യു സം​വി​ധാ​നം ചെ​യ്യു​ന്ന ’ഒ​രു ദു​ര​ഭി​മാ​ന​ക്കൊ​ല’​യു​ടെ ടൈ​റ്റി​ൽ ലോ​ഞ്ചിം​ഗ് കോ​ട്ട​യം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ച​ല​ച്ചി​ത്ര​താ​രം അ​ശോ​ക​ൻ നി​ർ​വ​ഹി​ച്ചു.

Advertisements

അ​ശോ​ക​ൻ സം​ഗീ​ത സം​വി​ധാ​യ​ക​നാ​കു​ന്ന ആ​ദ്യ ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. ചി​ത്ര​ത്തി​ൽ നാ​യി​ക​യു​ടെ പി​താ​വി​ന്‍റെ വേ​ഷം ചെ​യ്യു​ന്ന​തും അ​ശോ​ക​നാ​ണ്.

ചി​ത്ര​ത്തി​ൽ വി​വേ​കും ന​ന്ദു​വു​മാ​ണ് നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പു​തു​മു​ഖ​മാ​യ നി​വേ​ദി​ത​യാ​ണ് നാ​യി​ക. ഇ​ന്ദ്ര​ൻ​സാ​ണ് നാ​യി​ക​യു​ടെ പി​താ​വി​ന്‍റെ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​ങ്ക​മാ​ലി ഡെ​യ​റി ഫെ​യിം കി​ച്ചു, അം​ബി​കാ മോ​ഹ​ൻ, സ​ബി​ത, ന​ന്ദു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു.

Advertisement