അപർണ ബാലമുരളിയുടെ കിടു ഫോട്ടോഷൂട്ട് വിഡിയോ

57

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ കരുത്തുറ്റ നാടന്‍ കഥാപാത്രമായി എത്തി മലയാള പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് അപര്‍ണ ബാലമുരളി.

പുതു തലമുറ നായികമാരില്‍ സ്വഭാവ വേഷങ്ങള്‍ മികവുറ്റ രീതിയില്‍ അവതരിപ്പിക്കുന്ന താരം ഗായികാ എന്ന നിലയിലും ശ്രദ്ധേയയാണ്.

Advertisements

സര്‍വം താള മയം എന്ന ചിത്രത്തിലൂട തമിഴിലും അരങ്ങേറ്റം കുറിച്ച അപര്‍ണ നായികയായി ഒടുവില്‍ പുറത്തുവന്നത് ജീത്തു ജോസഫ് സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയാണ്.

സൂപ്പര്‍ നായികയായി വളരുകയാണ് സ്വപ്‌നമെന്ന് പറയുന്നു ജെഎഫ്ഡബ്ല്യു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ.

ജെഎഫ്ഡബ്ല്യു മാഗസിനായി അപര്‍ണ നടത്തിയ ഫോട്ടോഷൂട്ടിന്റെ വിഡിയോ കാണാം.

Advertisement