ഇപ്പോള്‍ ബോളിവുഡിലെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രണയജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. പൊതു പരിപാടികളില്‍ ഇവര്‍ എത്തിയാല്‍ സകല മീഡിയയുടെയും ശ്രദ്ധ ഇവരെയായിരിക്കും.
ഇപ്പോഴിതാ ഒരു പൊതു പരിപാടിയില്‍ വച്ച് ഇരുവരും ചുംബിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു.ഇവര്‍ പ്രണയ നിമിഷം ആഘോഷിക്കുമ്പോള്‍ പാപ്പരാസികള്‍ ഇവരുടെ ബ്രേക്കപ്പ് ആഘോഷിക്കുകയായിരുന്നു.
ഇരുവരും തമ്മില്‍ അത്ര സ്വര ചേര്‍ച്ചയില്‍ അല്ലയെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നവര്‍ക്ക് തക്ക മറുപടിയുമായി താരങ്ങള്‍.
ചിത്രം റാസിയിലെ പ്രകടനത്തിന് മികച്ച അഭിനേത്രിയായി ആലിയയുടെ പേര് അനൗണ്‍സ് ചെയ്തപ്പോളായിരുന്നു രണ്‍ബീറിന്റെ ചുംബനം.
ആ സിമയം രണ്‍ബീര്‍ ആലിയയെ ലിപ്ലോക്ക് ചെയ്യാന്‍ ആയിരുന്നു ശ്രമിച്ചത്. എന്നാല്‍ രണ്‍ബീറിനെ ആലിയ തട്ടിമാറ്റി പിന്നീട് കവിളില്‍ ചുംബിക്കുകയായിരുന്നു.
ഇപ്പോളിതാ സീ സിനി അവാര്‍ഡ് ചടങ്ങില്‍ രണ്‍ബീര്‍ ആലിയക്ക് നല്‍കിയ സ്‌നേഹ ചുംബനമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.