തമിഴകത്തിന്റെ തല ആരാധകരെ ഇളക്കി മറിച്ച ഒരു വെങ്കട് പ്രഭു ചിത്രമായിരുന്നു മങ്കാത്ത. ചിത്രം അജിത്തിന്റെ കരിയർ ബെസ്റ്റുകളിൽ ഒന്നും കൂടിയാണ്.
Advertisements
വിനായക് മഹാദേവ് എന്നാ കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ അജിത് അവതരിപ്പിച്ചത്. ഒരു വമ്പൻ വിജയമായിരുന്ന ചിത്രം 2011 ൽ ആയിരുന്നു റിലീസ് ചെയ്‌തത്.
വർഷങ്ങൾക്കു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചത്രികരണം തുടങ്ങാൻ പോകുന്നു. സംവിധയകാൻ വെങ്കട് തന്നെയാണ് ഈ വിവരം ഒരു പൊതുവേദിയിലൂടെ പുറത്തുവിട്ടത്.
ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രത്തിന് ശേഷം മങ്കാത്ത 2 വിന്റെ ഷൂട്ടിങ്ങിലെക് കടക്കുമെന്നാണ് അറിയിച്ചത്.
സിമ്പു നായകനാകുന്ന മാനാട് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ സംവിധയകാൻ.
Advertisement