സീരിയല്‍ നടി അമ്പിളീദേവിയും നടന് ആദിത്യനും തമ്മിലുള്ള വിവാഹത്തിന്റെ വിവാദങ്ങള്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മുന്‍ഭര്‍ത്താവും സീരിയല്‍ രംഗത്തെ ചിലരും തനിക്കെതിരേ പ്രവര്‍ത്തിക്കുന്നുവെന്നാണ് അമ്പിളിയുടെ ആരോപണം.
എന്റെ മുന്‍ ഭര്‍ത്താവിനെക്കുറിച്ച് അയാളുടെ പ്രവര്‍ത്തിയെക്കുറിച്ചും നല്ലതെന്നും പറയാനില്ല. അത് തന്നെയാണ് ആരും അറിയണ്ടാ എന്റെ വിവാഹമോചനം എന്നു തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ആരോടും പറയാതിരുന്നതും.
പിന്നെ രണ്ട്പേരും ഒരോ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് എന്തിനാണ് വെറുതേ പോയി പ്രശ്നങ്ങല്‍ ഉണ്ടാക്കുന്നത് എന്നും കരുതി.. ഇതെല്ലാം കാരണമാണ് വിവാഹമോചനം ആരെയും അറിക്കാതെയിരുന്നത്.
മുന്‍ ഭര്‍ത്താവുമായി ഒരു പൂര്‍ണ്ണ പ്രണയ വിവാഹം ആയിരുന്നില്ല. എനിക്ക് ഒട്ടും താല്പര്യമില്ലാതെയാണ് ആ കല്യാണം നടന്നത്. അദ്ദേഹം വീട്ടുക്കാരുമായി വന്ന് ആലോചിച്ചായിരുന്നു വിവാഹം.
കേക്ക് മുറിച്ച് ആഘോഷിക്കേണ്ട തരത്തില്‍ ഞാന്‍ ആ വ്യക്തിയോട് ഒരിക്കലും മോശമായി സംസാരിച്ചിരുന്നില്ല. അത്രക്ക് ഒന്നും ഉണ്ടായിരുന്നില്ല.
വര്‍ഷങ്ങളോളം ഞാന്‍ ആണ് വേദനിച്ചത്. പിന്നീട് റീ യുണിയനു വേണ്ടി ശ്രമിച്ചെങ്കിലും ഞാന്‍ വേണ്ടാ എന്ന് വെക്കുകയായിരുന്നു. ഞങ്ങള്‍ മ്യുചല്‍ ഡിവോസാണ് നടത്തിയത്.
അന്ന് കോടതിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഇനി പുതിയെരു കല്യാ കഴിക്കണം ഇങ്ങനെ ജീവിച്ചാല്‍ പോരാ എന്നു പറഞ്ഞ വ്യക്തിയാണ് എന്റെ മുന്‍ ഭര്‍ത്താവ് പിന്നീട് എന്താണ് ഇങ്ങനെ സംഭവിച്ചത് എന്ന് തനിക്കറിയില്ല- അമ്പിളി പറയുന്നു.