നാലാംകെട്ടുകാരനുമായി അമ്പിളി ദേവിയുടെ രണ്ടാം വിവാഹം കഴിഞ്ഞതിന്റെ സന്തോഷം കേക്ക് മുറിച്ച് ആഘോഷിച്ച് മുന്‍ ഭര്‍ത്താവ് ലോയല്‍: വീഡിയോ വൈറല്‍

24

കൊച്ചി: നാലാമത് കെട്ടുന്ന നടൻ ആദിത്യനുമായുള്ള അമ്പിളി ദേവിയുടെ കല്യാണം ലൊക്കേഷനിൽ കേക്ക് മുറിച്ച് ആലോഷിച്ച് ആദ്യ ഭർത്താവും ക്യാമറാമാനും ആയ ലോവൽ.

Advertisements

സെറ്റിലെ മുഴുവൻ സഹപ്രവർത്തകരും ലോവലിന് ഒപ്പം ഉണ്ടായിരുന്നു.സീ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ അടുത്ത ബെല്ലോട് കൂടി ‘ എന്ന സീരിയലിന്റെ സെറ്റിൽ വച്ചായിരുന്നു കേക്ക് മുറിച്ചുള്ള ഈ ആഘോഷം.

സീരിയൽ നടൻ ആദിത്യനും നടി അമ്പിളി ദേവിയും ഇന്ന് രാവിലെയാണ് കൊല്ലം കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്.രണ്ടു പേരും നേരത്തെ വിവാഹിതരായവർ ആണ്.

ആ ബന്ധത്തിൽ കുട്ടികളുമുണ്ട്.ആദിത്യന്റെ നാലാമത്തെ വിവാഹം ആണിത്.മൂന്നാമത്തെ വിവാഹത്തിൽ മൂന്നു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.ക്യാമറാമാൻ ലോവലുമായുള്ള ബന്ധത്തിൽ അമ്പിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്. ആദിത്യൻ അനശ്വര നടൻ ജയന്റെ അനുജന്റെ മകൻ ആണ്.രാവിലെ നടന്ന കല്യാണ ചടങ്ങിൽ അമ്പിളി ദേവിയുടെ ബന്ധുക്കളും മകനും പങ്കെടുത്തു.

2009ലാണ് കാമറാമാന്‍ ലോവലിനെ അമ്പിളിദേവി വിവാഹം കഴിച്ചത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം എന്നാല്‍ പാതിയില്‍ അവസാനിക്കുകയായിരുന്നു. ആദിത്യന്റെ നാലാമത്തെ വിവാഹമാണിത്.

നേരത്തെ ഒരു വിവാഹ തട്ടിപ്പ് കേസില്‍ ആദിത്യനെ പൊലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്. മഹേശ്വരി അമ്മയുടെയും ബാലചന്ദ്രന്‍ പിള്ളയുടെയും മകളാണ് അമ്പിളി.

Advertisement