ഇപ്പോള്‍ എങ്ങും എവിടെയും ടിക് ടോക് ആണ് താരം. ഈ മ്യൂസിക് ആപ്ലിക്കേഷനാണ് ആരാധകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയുംം ചെയ്തു കൊണ്ടിരിക്കുന്നത്.
Advertisements
സൂപ്പര്‍ സെലിബ്രിറ്റികളുമുണ്ട് ടിക്ക് ടോക്കില്‍. മലയാളത്തിലെ യുവനായികമാരില്‍ ഒരാളായ ഗായത്രി സുരേഷിന്റെ പുതിയ ടിക്ക് ടോക്ക് വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.
നടിയും സുഹൃത്തുമായ മാനസ രാധകൃഷ്ണനൊപ്പമാണ് ഗായത്രിയുടെ രസികന്‍ പെര്‍ഫോമന്‍സ്.
ലൈനടിച്ചാല്‍ ഫൈനടിക്കും എന്ന് തുടങ്ങുന്ന ഗാന ശകലമാണ് ഇരുവരും അവതരിപ്പിച്ചത്. ഇരുവരും സാരിയുടുത്താണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഗായത്രിയുടെ ടിക്ക് ടോക്ക് പെര്‍ഫോമന്‍സിനെ ട്രോളി കൊണ്ടും ഒരുപാട് പേര്‍ രംഗത്ത് വന്നിട്ടുണ്ട്.
Advertisement