ബാലേട്ടന്‍ മോളല്ലേടി നീയെന്നെ തേച്ചിട്ട് പോയതല്ലേ. 2 വര്‍ഷം പ്രണയത്തിനു ശേഷം കല്യാണ നിശ്ചയവും കഴിഞ്ഞപ്പോള്‍ പെണ്ണ് മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി; യുവാവിന്റെ വീഡിയോ വൈറലാകുന്നു

20

ഈ വര്‍ഷത്തെ ആദ്യ തേപ്പിന് ഇരയായിരിക്കുകയാണ് നിഥിന്‍ കിഷോര്‍ എന്ന യുവാവ്.

2 വര്‍ഷം സ്‌നേഹിച്ച്‌ കല്യാണ നിശ്ചയവും കഴിഞ്ഞ ശേഷമാണ് മാളവിക എന്ന പെണ്‍കുട്ടി മറ്റൊരു കാമുകനൊപ്പം ഒളിച്ചോടിയത്.

Advertisements

കഴിഞ്ഞ സെപ്റ്റംബറിനാണ് മാളവികയുടെയും നിഥിന്റെയും വിവാഹ നിശ്ചയം നടന്നത്.

ജനുവരി ഇരുപത്തിയേഴിനായിരുന്നു ഇരുവരുടെയും വിവാഹം നടത്താനിരുന്നത്.

ബാലേട്ടന്‍ മോളല്ലേടി നീയെന്നെ തേച്ചിട്ട് പോയതല്ലേ… എന്നാണ് നിഥിന്‍ വീഡിയോയില്‍ പാടുന്നത്.

വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിനാണ് മാളവികയുടെയും നിഥിന്റെയും വിവാഹ നിശ്ചയം നടന്നത്. ജനുവരി ഇരുപത്തിയേഴിനായിരുന്നു ഇരുവരുടെയും വിവാഹം നടത്താനിരുന്നത്.

ബാലേട്ടന്‍ മോളല്ലേടി നീയെന്നെ തേച്ചിട്ട് പോയതല്ലേ… എന്നാണ് നിഥിന്‍ വീഡിയോയില്‍ പാടുന്നത്. വീഡിയോ

Advertisement