മുന്‍ കമുകന്‍ റിത്തിക് ഭാസിനെ ഒഴിവാക്കി പുതിയ കാമുകനുമായി ചുറ്റിയടിച്ച് സുസ്മിത

35

സ്വ​ന്തം പ്ര​ണ​യം തു​റ​ന്നു പ​റ​യു​ന്ന കാ​ര്യ​ത്തി​ൽ മ​ടി​യി​ല്ലാ​ത്ത താ​ര​മാ​ണു സു​സ്മി​ത സെ​ൻ. മു​ൻ കാ​മു​ക​ൻ റി​ത്തി​ക് ഭാ​സി​നു​മാ​യി പി​രി​ഞ്ഞ​തി​നു ശേ​ഷം, സു​സ്മി​ത പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ആ ​പ്ര​ണ​യം സ​മ്മ​തി​ക്കു​ന്ന വി​ധ​ത്തി​ലാ​ണു കാ​ര്യ​ങ്ങ​ളു​ടെ പോ​ക്ക്.

Advertisements

റ​ഹ്‌​മാ​ൻ ഷോ​ൾ എ​ന്ന​യാ​ളാ​ണു സു​സ്മി​ത​യു​ടെ പു​തി​യ കാ​മു​ക​ൻ. ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ടു പേ​രും മും​ബൈ എ​യ​ർ​പോ​ർ​ട്ടി​ൽ പ​പ്പ​രാ​സി​ക​ളു​ടെ മു​ന്നി​ൽ പെ​ട്ടി​രു​ന്നു.

ഒ​രു വി​രോ​ധ​വും കൂ​ടാ​തെ സു​സ്മി​ത​യും റ​ഹ്‌​മാ​നും ഫോ​ട്ടൊ​യ്ക്കു പോ​സ് ചെ​യ്തി​രു​ന്നു.ഇ​പ്പോ​ഴി​താ അ​വ​ർ വീ​ണ്ടും പ്ര​ണ​യ​കു​ടീ​ര​മാ​യ താ​ജ്മ​ഹ​ലി​നു മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്നു.

പ്ര​ണ​യ​സ്മാ​ര​ക​മാ​യ താ​ജ് മ​ഹ​ലി​നു മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​മ്പോ​ൾ, ഇ​രു​വ​രും പ്ര​ണ​യം സ​മ്മ​തി​ക്കു​ക​യാ​ണെ​ന്നാ​ണു പ​റ​യ​പ്പെ​ടു​ന്ന​ത്. ആ​രാ​ധ​ക​ർ​ക്കും കൂ​ട്ടു​കാ​ർ​ക്കു​മൊ​പ്പം ചി​ത്ര​ങ്ങ​ൾ​ക്കു പോ​സ് ചെ​യ്യാ​നും ഇ​രു​വ​രും സ​മ​യം ക​ണ്ടെ​ത്തി​യി​രു​ന്നു.

വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണു ര​ണ്ടു പേ​രും ഫോ​ട്ടൊ​യ്ക്ക് പോ​സ് ചെ​യ്ത​ത്. ഈ ​ചി​ത്ര​ങ്ങ​ൾ സു​സ്മി​ത ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

Advertisement