നവരാത്രി ആഘോഷങ്ങള്‍ക്കിടെ ബിക്കിനിയിട്ട് വന്ന സണ്ണി ലിയോണിന് എട്ടിന്റെ പണി

53

ആരാധകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് സണ്ണി ലിയോണ്‍. പോണ്‍ ഫിലിം ഇന്റസ്ട്രിയില്‍ നിന്നും എത്തി ബോളിവുഡിലെ മുഖ്യധാരാ ഭാഗമായി എത്തിയ സണ്ണിയ്ക്ക് സമൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണ് ഉള്ളത്. തന്റെ ചൂടന്‍ ചിത്രം പങ്കുവച്ച്‌ ആരാധക വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരിക്കുകയാണ് താരത്തിനു.

Advertisements

നവരാത്രി ആഘോഷങ്ങള്‍ക്കിടെ ബിക്കിനി ചിത്രം പങ്കുവച്ചതിനാണ് സണ്ണി ലിയോണിനെതിരെ രൂക്ഷവിമര്‍ശനം. ഭര്‍ത്താവിനൊപ്പം മെക്സിക്കോയില്‍ അവധിക്കാല ആഘോഷത്തിനിടയില്‍ കടല്‍ത്തീരത്ത് നിന്നുള്ള ബിക്കിനി ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി താരം പങ്കു വച്ചത്.

സോഷ്യല്‍ മീഡിയയില്‍ ബിക്കിനി ചിത്രങ്ങള്‍ പങ്കുവെച്ച ബോളിവുഡ് നടി സണ്ണി ലിയോണിന് രൂക്ഷ വിമര്‍ശനം. നവരാത്രി ആഘോഷങ്ങള്‍ക്കിടെ ചിത്രം പങ്കുവെച്ചതാണ് ഒരു പറ്റം ആരാധകരെ ചൊടിപ്പിച്ചത്. ഭര്‍ത്താവിനൊപ്പം മെക്സിക്കോയില്‍ അവധിക്കാല ആഘോഷത്തിനിടയില്‍ നിന്നുള്ള ബിക്കിനി അണിഞ്ഞ ചിത്രമാണ് സണ്ണി ലിയോണ്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.

നവരാത്രി ആഘോഷങ്ങള്‍ക്കിടെ അല്‍പ വസ്ത്രധാരിയായി നടക്കാന്‍ നാണമില്ലേയെന്ന് പലരും ചോദിക്കുന്നുണ്ട്. ഇത്തരം ചിത്രം നിങ്ങളില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നും ആരാധകര്‍ പ്രതികരിക്കുന്നു. ചിത്രത്തിന് പ്രതികരണമായി മോശം പരാമര്‍ശങ്ങളും നടത്താന്‍ ആരാധകര്‍ മടിച്ചിട്ടില്ല. ചിത്രത്തിന്റെ കീഴില്‍ അസഭ്യമായ നിരവധി കമന്റുകളാണ് എത്തുന്നുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് നടിയെ വിമര്‍ശനത്തിലേക്ക് തള്ളി വിട്ടിരിക്കുന്നത്. വീരമാദേവി എന്ന ചിത്രവുമാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍ ചെയ്യുന്നത്. സണ്ണി ലിയോണ്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയ്ക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.

Advertisement