കിടിലന്‍ മേക്കോവറുമായി തെലുങ്കില്‍ ഷംന കാസിം. യുറ്റ്യൂബില്‍ ഹിറ്റായി അദുഗോയിലെ ഗാനം.
Advertisements
വെെറ്റ് ഗൗണില്‍ അതീവ ഗ്ലാമറസായി എത്തിയിരുക്കുന്ന ഷംനയുടെ ഗാനത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
രവി ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിഷേക് വര്‍മ്മ, നാഭ നടേഷ്, ബണ്ടി എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് വിഹാരിയുടേതാണ് സംഗീതം.
വീഡിയോ കാണാം
Advertisement