32 ദിവസത്തിനുള്ളില്‍ ഗുരുവായൂരില്‍ ആകസ്മിക മരണങ്ങള്‍ ഉണ്ടാകും; പൊട്ടിത്തെറി, ലഹള തുടങ്ങിയവയും ഉണ്ടാകുമെന്ന് പ്രശ്നചിന്തയില്‍ തെളിഞ്ഞെന്ന് കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാട്

36

ഗുരുവായൂര്‍: 32 ദിവസത്തിനുള്ളില്‍ ഗുരുവായൂരില്‍ ആകസ്മിക മരണങ്ങള്‍ ഉണ്ടാകും. പൊട്ടിത്തെറി, ലഹള തുടങ്ങിയവയും ഉണ്ടാകുമെന്ന് പ്രശ്നചിന്തയില്‍ തെളിഞ്ഞെന്ന് കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാട്.

Advertisements

കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാട് പറയുന്നതിങ്ങനെ

ഗു​രു​വാ​യൂ​രി​ൽ ആ​ക​സ്മി​ക മ​ര​ണ​മു​ണ്ടാ​കാ​നു​ള്ള സൂ​ച​ന അ​ഷ്ട​മം​ഗ​ല​പ്ര​ശ്ന​ത്തി​ൽ ക​ണ്ടെ​ത്തി. പൊ​ട്ടി​ത്തെ​റി, ല​ഹ​ള തു​ട​ങ്ങി​യ​വ​കൊ​ണ്ടു​ള്ള മ​ര​ണം ഉ​ണ്ടാ​കാ​നു​ള്ള സൂ​ച​ന​യു​ള്ള​താ​യി പ്ര​ശ്ന​ചി​ന്ത​യി​ൽ ക​ണ്ടു.

വ​രു​ന്ന 32 ദി​വ​സ​ത്തെ കാ​ല​ഘ​ട്ടം ദോ​ഷ​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള​താ​യി കാ​ണു​ന്നു​ണ്ട്.ഉ​ട​ൻ​ത​ന്നെ പ​രി​ഹാ​ര​ക്രി​യ ചെ​യ്യ​ണം. ഗു​രു​വാ​യൂ​ർ മ​ഹാ​മൃ​ത്യു​ഞ്ജ​യ​ഹോ​മ​വും മ​മ്മി​യൂ​ർ മ​ഹാ​രു​ദ്ര​വും ഉ​ട​ൻ ചെ​യ്യ​ണ​മെ​ന്ന് പ്ര​ധാ​ന ദൈ​വ​ജ്ഞ​ൻ കൈ​മു​ക്ക് രാ​മ​ൻ അ​ക്കി​ത്തി​രി​പ്പാ​ട് പ​റ​ഞ്ഞു.

ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന അ​മ്മ​മാ​ർ​ക്ക് മ​ന​ക്ലേ​ശം ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നും പ്ര​ശ്ന​ചി​ന്ത​യി​ൽ ക​ണ്ടു. ഗു​രു​വാ​യൂ​ര​പ്പ ദാ​സ​ഭൃ​ത്യ​ൻ​മാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണം. കൂ​ടു​ത​ലാ​യി പ്ര​ശ്ന​ചി​ന്ത ന​ട​ന്നു​വ​രി​ക​യാ​ണ്. 30-ന് ​സ​മാ​പി​ക്കും.

Advertisement