ബോളിവുഡിലെ വിവാദ നായികയായ രാധിക ആപ്‌തേ വീണ്ടും സോഷ്യല്‍ മീഡിയ വൈറലാകുന്നു.
Advertisements
ഒരു പ്രമുഖ ഫാഷന്‍ മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ട് വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഒരു ഹ്രസ്വ ചിത്രത്തിലെ നഗ്ന രംഗത്തിലൂടെയാണ് രാധിക ആപ്‌തേ വലിയ തരംഗം തീര്‍ത്തത്.
ഈ രംഗം പുറത്ത് വന്നതില്‍ ഒട്ടനവധി വിവാദങ്ങളും ഉണ്ടായി. മലയാള ചിത്രം ഹരത്തിലെ നായികയായതോടെ മലയാളികളുടെയും സെര്‍ച്ച് ലിസ്റ്റില്‍ രാധിക ഇടം പിടിച്ചു.
രജനികാന്ത് നായകനാകുന്ന കബാലിയിലെ നായികയാണ് രാധിക ഇപ്പോള്‍
Advertisement