മൃഗീയമായി ആക്രമിക്കപ്പെട്ട അവസ്ഥ: ഞെട്ടിപ്പിച്ച് അമല പോൾ

25

അമല പോളിനെ പ്രാധാന കഥാപാത്രമാക്കി രത്‌നകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ‘ആടൈ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എല്ലാരേയും ഞെട്ടിച്ചിരിക്കുയാണ്. ചിത്രത്തിന് വേണ്ടി അമല പോളിന്റെ മേക്കോവർ ആണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. മൃഗീയമായി ആക്രമിക്കപ്പെട്ട അവസ്ഥയിലാണ് പോസ്റ്ററിൽ അമലയെ അമലയെ കാണുന്നത്.

Advertisements

ഒരു പ്രതികാര കഥയാണ് ചിത്രം പറയുന്നത്. അർദ്ധനഗ്നയായി ആണ് അമല പോൾ പോസ്റ്ററിൽ എത്തിയിരിക്കുന്നത്. സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ മറ്റുള്ള പ്രൊജെക്ടുകൾ എല്ലാം മാറ്റി അമല ഇത് തിരഞ്ഞെടുക്കുകയായിരുന്നു.ആടൈ അസാധാരണമായ തിരക്കഥയാണ്.

മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയിൽ ഈ ചിത്രത്തിലൂടെ കൊണ്ടുവരാനാകും. അമല പറയുന്നു.

Advertisement