ചലച്ചിത്രനടി പിപി ഗിരിജ ചെന്നൈയില്‍ അന്തരിച്ചു. 1950കളില്‍ ബേബി ഗിരിജ എന്നാ പേരില്‍ ബാലതാരമായി തിളങ്ങി. ജീവിതനൗക, വിശപ്പിന്റെ വിളി തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍ ആലപ്പുഴ സ്വദേശിയാണ്. ഐഒബിയില്‍ ഉദ്യോഗസ്ഥ ആയിരുന്നു. സംസ്‌കാരം പിന്നീട് നടക്കും.
Advertisements
Advertisement