ന്യൂ മൂണ്‍ സമയത്തായിരുന്നു എന്റെ ആര്‍ത്തവം, മൂണ്‍ കുറഞ്ഞുവരുമ്പോള്‍ എനര്‍ജി കുറഞ്ഞ് റെസ്റ്റ് എടുക്കാന്‍ തോന്നും, പൂര്‍ണചന്ദ്രനും മനസ്സും തമ്മില്‍ ബന്ധമുണ്ടെന്ന് അമല പോള്‍, ശ്രദ്ധനേടി വാക്കുകള്‍

68

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വളരെ പെട്ടെന്ന് തന്നെ സൂപ്പര്‍ നടിയായി മാറിയ മലയാളി താരമാണ് നടിഅമല പോള്‍. 2009 ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം നീലത്താമര എന്ന ലാല്‍ജോസ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്.

amala-paul-16

Advertisements

അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളില്‍ സജീവമാണ്. കൂടാതെ കന്നഡ സിനിമയിലും താരം തന്റെ സാന്നിധ്യം അറിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും എന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന് അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. ഏത് വേഷവും അനായാസം തനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റുമെന്നും താരം തെളിയിച്ചിട്ടുണ്ട്.

Also Read:സുരേഷ് ഗോപിയുടെ ഇടപെടല്‍, വര്‍ഷങ്ങളായി ശല്യം ചെയ്യുന്ന ആളെ അറസ്റ്റുചെയ്തുവെന്ന് പ്രവീണ, പുറത്തിറങ്ങിയാല്‍ കുടുംബം നശിപ്പിക്കുമെന്നാണ് പറഞ്ഞതെന്നും പേടിയോടെ വെളിപ്പെടുത്തി താരം

മികച്ച അഭിനയ പ്രധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ അമല പോള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ കാലത്ത് വേഷമിട്ട സിനിമകളില്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്ക പെടാന്‍ താരത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ മൈന എന്ന തമിഴ് സിനിമയിലെ താരത്തിന്റെ ഗംഭിര പ്രകടനം ഏറെ കൈയ്യടി നേടിയുരുന്നു. ഈ സിനിമയാണ് അമല പോളിന് കരിയര്‍ ബ്രേക്ക് നല്‍കിയത്. പിന്നീട് താരം സിനിമയില്‍ മുന്‍ നിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയായിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അമല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ മനസ്സും പൂര്‍ണ ചന്ദ്രനും തമ്മില്‍ ബന്ധമുണ്ടെന്നാണ് അമല പറയുന്നത്. ചന്ദ്രനുമായി തന്റെ ഇമോഷണല്‍ സൈക്കില്‍ കണക്ടഡാണെന്നും പൂര്‍ണ്ണ ചന്ദ്രന്‍ വരുന്ന സമയത്ത് തനിക്ക് ഭയങ്കര എനര്‍ജിയുണ്ടാവുമെന്നും അമല പറയുന്നു.

Also Read:അദ്ദേഹത്തിന് ഉണ്ടായ ഈ അപമാനം മുഴുവന്‍ കലാകാരന്മാരെയും വേദനിപ്പിച്ചു; ശരത്ത്

ന്യൂ മൂണ്‍ സമയത്ത് മെന്‍സ്‌ട്രേറ്റ് ചെയ്യുന്നത് ആണ് കൂടുതല്‍ ആരോഗ്യകരം. അങ്ങനെയൊരു സമയത്തായിരുന്നു തന്റെ ആര്‍ത്തവമെന്നും തനിക്ക് മൂണ്‍ കുറഞ്ഞുവരുമ്പോള്‍ റെസ്റ്റ് എടുക്കാന്‍ തോന്നാറുണ്ടെന്നും ആത്മീയതയ്ക്ക് പ്രാധാന്യം നല്‍കുന്ന താരം പറയുന്നു.

Advertisement