എന്തൊരു ക്യൂട്ട് കപ്പിള്‍സ്; സജിന്റെ ഷെഫ്‌നയുടെ കിടിലന്‍ ഫോട്ടോസ്

79

മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച സീരിയലാണ് സ്വാന്തനം. ഈ പരമ്പര അവസാനിച്ചപ്പോൾ വളരെയേറെ സങ്കടത്തിൽ ആയിരുന്നു പ്രേക്ഷകർ. ഇതിലെ ശിവൻ അഞ്ജലി ജോഡിയെ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമായിരുന്നു.

Advertisements

നടൻ സജിൻ ശിവനായി എത്തിയപ്പോൾ ഗോപിക അനിൽ അഞ്ജലിയായി അഭിനയിച്ചു. അതേസമയം റിയൽ ലൈഫിൽ നടി ഷെഫ്‌നയെയാണ് സജിൻ വിവാഹം കഴിച്ചത്. തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് ഷെഫിനെയും സജിനും എത്താറുണ്ട്.

ഇവരുടെ പ്രണയകഥയെല്ലാം നേരത്തെ പലതവണ ഇരുവരും പറഞ്ഞിട്ടുണ്ട്. ഈ അടുത്ത് ഗോപികയുടെ ജിപിയുടെ വിവാഹത്തിന് ഈ താരങ്ങൾ സജീവമായി പങ്കെടുത്തിരുന്നു. വിവാഹ ആഘോഷത്തിന്റെ നിരവധി ഫോട്ടോസ് ആണ് ഇവർ പുറത്തുവിട്ടത്.

വിവാഹത്തിന് അതീവ സുന്ദരിയായാണ് ഷെഫ്‌ന എത്തിയത് , അതുപോലെ ആരെയും കൊതിപ്പിക്കുന്ന ലുക്കിൽ ആയിരുന്നു സജിന്റെ വരവ്. ഈ ദമ്പതികളുടെ ഫോട്ടോ നിമിഷന്നേരം കൊണ്ടാണ് വൈറൽ ആയത്.

Advertisement